6:46 pm - Monday October 23, 2017

ഇടപ്പള്ളി സേവാഭാരതിയുടെ ആഭിമുഖ്യത്തിൽ നടന്ന പഠനോപകരണ വിതരണം

ഇടപ്പള്ളി സേവാഭാരതിയുടെ ആഭിമുഖ്യത്തിൽ നടന്ന പഠനോപകരണ വിതരണം എളമക്കര സബ്ഇൻസ്പെക്ടർ ശ്രീ .പ്രദീപ്കുമാർ ഉദ്ഘാടനം ചെയ്യുന്നു .ശ്രീ കെ രാജഗോപാൽ , എം ഗണേശൻ എന്നിവരെയും കാണാം .
100 കുട്ടികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു. ഭാവി തലമുറയെ വളർത്തിയെടുക്കാനുള്ള സേവാഭാരതിയുടെ ഈ പ്രവർത്തനം മാതൃകാപരവും ശ്ലാഘനീയവുമണെന്ന് ഉദ്ഘാടന പ്രസംഗത്തിൽ പ്രദീപ്കുമാർ പറഞ്ഞു .

News Feed
Filed in

അന്താരാഷ്ട്ര ശ്രീകൃഷ്ണകേന്ദ്രത്തിന്‌ ഭൂമിപൂജയോടെ തുടക്കം

Related posts