3:08 pm - Saturday October 18, 1158

പ്രൊഫ. തുറവൂര്‍ വിശ്വംഭരന് രാമായണശ്രീ പുരസ്‌കാരം

കൊച്ചി: എളമക്കര മാനവസേവാസമിതിയുടെ രാമായണശ്രീ പുരസ്‌കാരം പ്രശസ്ത ചിന്തകനും എഴുത്തുകാരനും വാഗ്മിയുമായ പ്രൊഫ. തുറവൂര്‍ വിശ്വംഭരന്. ഭാരതീയ തത്വചിന്തയും സനാതന ധര്‍മ്മവും പ്രചരിപ്പിക്കുന്നതിന് നല്‍കിയ സംഭാവനകള്‍ കണക്കിലെടുത്താണ് പുരസ്‌കാരം. 10,001 രൂപയും പ്രശസ്തി പത്രവും ഫലകവുമടങ്ങുന്നതാണ് പുരസ്‌കാരം. രാമായണ മാസാചരണത്തിന്റെ സമാപനത്തോടനുബന്ധിച്ച് ആഗസ്റ്റ് 16ന് എളമക്കര ഭാസ്‌കരീയം കണ്‍വെന്‍ഷന്‍ സെന്ററില്‍ ചേരുന്ന സമ്മേളനത്തില്‍ പ്രമുഖ സാമൂഹ്യ, സാംസ്‌കാരിക പ്രവര്‍ത്തകരുടെ സാന്നിധ്യത്തില്‍ ജസ്റ്റിസ് തോട്ടത്തില്‍ ബി. രാധാകൃഷ്ണന്‍ പുരസ്‌കാരം സമ്മാനിക്കും. പ്രൊഫ. തുറവൂര്‍ വിശ്വംഭരന്

News Feed
Filed in

Bharat has lost one of her greatest sons : Mohan Bhagwat

ഭാരതം ലോകത്തെ പഠിപ്പിച്ചത് അര്‍ഹതപ്പെട്ടത് മാത്രം സ്വീകരിക്കുവാന്‍ : അഡ്വ. കെ. കെ. ബലറാം.

Related posts