5:38 pm - Monday August 21, 2017

ഹിന്ദുഐക്യവേദി: ശശികല ടീച്ചര്‍ പ്രസിഡന്റ്‌ കുമ്മനം ജന. സെക്രട്ടറി

തൃശൂര്‍: ഹിന്ദു ഐക്യവേദി സംസ്ഥാന പ്രസിഡന്റായി കെ. പി. ശശികല ടീച്ചറെ വീണ്ടും തിരഞ്ഞെടുത്തു. എം. കെ. കുഞ്ഞോല്‍, കെ. എന്‍. രവീന്ദ്രനാഥ്‌ എന്നിവരാണ്‌ രക്ഷാധികാരികള്‍. കുമ്മനം രാജശേഖരനുള്‍പ്പെടെ ഏഴു ജനറല്‍ സെക്രട്ടറിമാരെയും സംസ്ഥാന പ്രതിനിധിസമ്മേളനം തിരഞ്ഞെടുത്തിട്ടുണ്ട്‌.

മറ്റു ഭാരവാഹികള്‍: കെ. ടി. ഭാസ്കരന്‍ (വര്‍ക്കിങ്ങ്‌ പ്രസിഡണ്ട്‌), പി. കെ. ഭാസ്കരന്‍ (സീനിയര്‍ വൈസ്‌ പ്രസിഡണ്ട്‌), പി. ആര്‍. ശിവരാജന്‍, രവീശതന്ത്രി കുണ്ടാര്‍, അഡ്വ. വി. പത്മനാഭന്‍, തഴവ സഹദേവന്‍, കെ. വി. ശിവന്‍, കല്‍പറ്റ പ്രശാന്ത്‌ (വൈസ്‌ പ്രസിഡണ്ടുമാര്‍), കുമ്മനം രാജശേഖരന്‍, ഇ. എസ്‌. ബിജു, വി. ആര്‍. സത്യവാന്‍, ബ്രഹ്മചാരി ഭാര്‍ഗ്ഗവറാം, വി. സുശികുമാര്‍, കെ. പി. ഹരിദാസ്‌, ആര്‍. വി. ബാബു (ജനറല്‍ സെക്രട്ടറിമാര്‍), പി. ബാബു (സംഘടനാസെക്രട്ടറി), എം. രാധാകൃഷ്ണന്‍ (സഹസംഘടനാ സെക്രട്ടറി), കെ. അരവിന്ദാക്ഷന്‍നായര്‍ (ട്രഷറര്‍). അഡ്വ. ഹരി, ആര്‍.എസ്‌. അജിത്‌, ടി. വി. മുരളീധരന്‍, എം. വി. ഉണ്ണികൃഷ്ണന്‍, എന്‍. പി. അപ്പു, തെക്കടം സുദര്‍ശനന്‍, പി. വിജേന്ദ്രന്‍, എ. ശ്രീധരന്‍, പി. സുധാകരന്‍, കുഞ്ചക്കരി സുരേന്ദ്രന്‍, എം. എന്‍. ജയചന്ദ്രന്‍ (സെക്രട്ടറിമാര്‍).

 

News Feed
Filed in

The Logo launching ceremony of Janam TV

വിശാലഹിന്ദു ഐക്യസമ്മേളനത്തിന്‌ അനന്തപുരി ഒരുങ്ങുന്നു

Related posts