5:33 pm - Tuesday November 21, 2017

“Anantha Kripa” A Shelter Home for patients ( അനന്തകൃപ’യൊരുങ്ങുന്നു)

Anantha Kripa is a project undertaken by Sevabharathi at Medical College, Trivandrum. The main objective of the project is to provide accommodation to the patients and the bystanders of Medical College, Regional Cancer Centre, Sree Chithra Medical Centre for free of cost.

There is need for a patient shelter in the medical college area where a large number of under privileged citizens seek treatment at Regional Cancer Center, Sree Chitra Medical centre, SAT Hospital and Medical College Hospital. Considering the demand for a shelter Home, Seva Bharathi has under taken a project to construct a building “Ananthakripa” keeping in mind the special need and care that patients require during their treatment days.

Many beneficiaries like cancer patients who undergo Chemotherapy or Radiotherapy will have to stay for a month or two to complete their treatment. To provide free accommodation for these patient, the shelters home projects “Ananthakripa” is undertaken.

The home will have rooms and dormitories which will benefit those who come for treatment from far flung areas and cannot afford expensive lodgings and home stays available in the neighborhood

The idea behind this shelter is to give the patents a feel of community which will make them mentally strong as well as to relive them with the worry about food and accommodation during course of treatment

Property has been owned by Sevabharathi for which donations from public are invited.

തലസ്ഥാന ജില്ലയില്‍ സേവാഭാരതിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് തിലകക്കുറിയൊരുക്കി ‘അനന്തകൃപ’യൊരുങ്ങുന്നു. സേവാഭാരതിയുടെ മെഡിക്കല്‍ കോളേജ് കാര്യാലയത്തിന് സമീപം 15,000 സ്ക്വയര്‍ ഫീറ്റില്‍ നാല് നിലകളോടുകൂടി രൂപകല്പന ചെയ്തിരിക്കുന്ന മന്ദിരം, വിദൂരസ്ഥലങ്ങളില്‍ നിന്നും ചികിത്സയ്ക്കായി ശ്രീചിത്ര മെഡിക്കല്‍ സെന്റര്‍, ആര്‍സിസി, എസ്എടി, മെഡിക്കല്‍കോളേജ് എന്നിവിടങ്ങളില്‍ എത്തുന്നവര്‍ക്ക് താമസസൗകര്യമൊരുക്കാനാണ് വിഭാവനം ചെയ്തിരിക്കുന്നത്.

മന്ദിരത്തില്‍ രക്തബാക്ക്, ഭക്ഷണം, മരുന്നുകള്‍, ആംബുലന്‍സ് എന്നിവ കൂടാതെ ഡോക്ടര്‍മാരുടെ സേവനവും ലഭ്യമായിരിക്കും. എട്ട് കോടി രൂപയാണ് നിര്‍മ്മാണ ചെലവിനും മറ്റ് സജ്ജീകരണങ്ങള്‍ക്കുമായി പ്രതീക്ഷിക്കുന്നത്.

അനന്തകൃപയുടെ ശിലാസ്ഥാപനം 26ന് രാവിലെ 10ന് ആര്‍എസ്എസ് പ്രാന്ത സംഘചാലക് പി.ഇ.ബി. മേനോന്‍ നിര്‍വ്വഹിക്കും. മുന്‍ ചീഫ് സെക്രട്ടറി സി.പി. നായര്‍ അധ്യക്ഷത വഹിക്കും. സേവാഭാരതി സംസ്ഥാന പ്രസിഡന്റ് ഡോ. കെ. പ്രസന്നമൂര്‍ത്തി, ബിജെപി സംസ്ഥാന അധ്യക്ഷന്‍ വി. മുരളീധരന്‍, കൗണ്‍സിലര്‍ പി. അശോക്കുമാര്‍ എന്നിവര്‍ പങ്കെടുക്കും. അനന്തകൃപ മന്ദിര നിര്‍മ്മാണ സമിതി ചെയര്‍മാന്‍ രഞ്ജിത് കാര്‍ത്തികേയന്‍ സ്വാഗതവും ജനറല്‍ കണ്‍വീനര്‍ സി. സജിത്കുമാര്‍ നന്ദിയും പറയും.

News Feed

News about Dr Bhagwatji disapproving KiranBedi’s entry to BJP is baseless:Dr Manmohan Vaidya

‘ആറന്മുളയുടെ നിറക്കൂട്ട്’ ചിത്രപ്രദര്‍ശനം 2015 ജനുവരി 25 ന്

Related posts