6:29 am - Tuesday November 21, 2017

ഭാരതത്തിന്റെ മുന്‍ രാഷ്ട്രപതിയും പ്രമുഖ ശാസ്ത്രജ്ഞനുമായിരുന്ന എ.പി.ജെ അബ്ദുള്‍കലാം ഇനി ഓര്‍മ്മ…

ഭാരതത്തിന്റെ മുന്‍രാഷ്ട്രപതിയും പ്രമുഖ ശാസ്ത്രജ്ഞനുമായിരുന്ന എ.പി.ജെ അബ്ദുള്‍കലാം ഇനി ഓര്‍മ്മ…

ഐ.ഐ.എം ഷില്ലോംഗില്‍ കുട്ടികളുമായി സംവദിക്കവെ കുഴഞ്ഞു വീണ അദ്ദേഹത്തെ ബെതാനി ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. കടുത്ത ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം. ഭാരത സര്‍ക്കാര്‍ 7 ദിവസത്തെ ദുഖാചരണം പ്രഖ്യാപിച്ചു.

ഭാരതാംബയുടെ വീരപുത്രന്‍ എ.പി.ജെ അബ്ദുള്‍ കലാമിനു വിശ്വസംവാദകേന്ദ്രത്തിന്റെ സാദര പ്രണാമം.

 

APJ paying tributes to RSS founder  Doctor Keshava baliram Hedgewar at Nagpur

APJ paying tributes to RSS founder Doctor Keshava baliram Hedgewar at Nagpur (File Photo)

News Feed
Filed in

RSS Clarification related Media reports on ” RSS’s opinion on IIT “

ഡോ. എ.പി.ജെ അബ്ദുള്‍കലാമിന്റെ നിര്യാണത്തില്‍ രാഷ്ട്രീയസ്വയംസേവക സംഘം അനുശോചനം രേഖപ്പെടുത്തി.

Related posts