3:16 pm - Thursday January 20, 8084

ആര്‍എസ്‌എസ് എറണാകുളം ജില്ലാ കാര്യാലയത്തിന് നേരെ എന്‍ഡി‌എഫ് അക്രമം

കൊച്ചി: ഒരു സംഘം എന്‍‌ഡി‌എഫുകാര്‍ ആര്‍‌എസ്‌എസ് എറണാകുളം ജില്ലാ കാര്യാലയം ആക്രമിച്ചു. ഇന്ന് രാവിലെ എട്ട് മണിയോടെ മാരകായുധങ്ങളുമായി ഓട്ടോറിക്ഷയിലെത്തിയ സംഘം കാര്യാലയത്തിന് നേരെ കല്ലുകളെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയായിരുന്നു.

ഇടതുപക്ഷ ബന്ധമുള്ളവരാണ് ആക്രമണം നടത്തിയത്. അക്രമികളിലൊരാളെ കാര്യാലയത്തിലുള്ളവര്‍ തടഞ്ഞ് വയ്ക്കുകയും പോലീസില്‍ ഏല്‍പ്പിക്കുകയും ചെയ്തു. ഇവര്‍ സഞ്ചരിച്ച ഓട്ടോറിക്ഷ പോലീസ് കസ്റ്റഡിയിലെടുത്തു. ഇതില്‍ നടത്തിയ പരിശോധനയില്‍ മാരകായുധങ്ങള്‍ പിടികൂടി.

Source : http://www.janmabhumidaily.com/news221585

News Feed
Filed in

കെ. മനോജിന്റെ കൊലപാതകത്തിനു പിന്നില്‍ സിപിഎമ്മിന്റെ വിഭ്രാന്തി: കുമ്മനം

സി.പി.എം അക്രമത്തിനെതിരെ സംസ്ഥാന വ്യാപകമായി ആര്‍.എസ്‌.എസ്‌ പ്രതിഷേധം

Related posts