പോപ്പുലര്‍ ഫ്രണ്ടിനെതിരെ കാന്തപുരം.

ഇസ്ലാമിനുവേണ്ടി തെരുവിലിറങ്ങാന്‍ ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്ന് കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ല്യാര്‍. ഇസ്ലാമിന്റെ പേരില്‍ നടത്തുന്ന പരാക്രമങ്ങള്‍ക്ക് ന്യായീകരണമില്ല. എറണാകുളം മഹാരാജാസ് കേളജിലെ വിദ്യാര്‍ഥിയുടെ കൊലപാതകം അങ്ങേയറ്റം അപലപനീയമാണ്.

Read more

കര്‍ക്കടക നാളുകള്‍… രാമായണ സന്ധ്യകള്‍.

ആര്‍ക്കും മനസിലാകും വിധം എഴുതപ്പെട്ട എഴുത്തച്ഛന്റെ അധ്യാത്മരാമായണം ഭക്തിസാന്ദ്രവും ധാര്‍മിക സമ്പന്നവുമാണ്. മികച്ച ഉപമകള്‍കൊണ്ട് ജീവിത യാഥാര്‍ഥ്യത്തെ ദാര്‍ശനികമായി അവതരിപ്പിക്കുകയാണ് രാമായണം. ഇതിഹാസമായ വാത്മീകി രാമായണത്തെ അധികരിച്ച്

Read more

പോപ്പുലര്‍ ഫ്രണ്ട്, ക്യാമ്പസ് ഫ്രണ്ട് സംഘം ക്യാമ്പസിലെത്തിയത് കൊല്ലാനുറച്ച്.

പോപ്പുലര്‍ ഫ്രണ്ട്, ക്യാമ്പസ് ഫ്രണ്ട് ഭീകരസംഘം മഹാരാജാസ് കോളേജിലെത്തിയത് ആയുധസജ്ജരായി കൊല്ലാനുറച്ചെന്ന് ഇന്നലെ അറസ്റ്റിലായ ക്യാമ്പസ് ഫ്രണ്ട് ജില്ലാ കമ്മിറ്റിയംഗം ആദിലിന്റെ മൊഴി. എസ്എഫ്‌ഐ പ്രവര്‍ത്തകന്‍ അഭിമന്യുവിനെ

Read more

കൈവെട്ടുകേസില്‍ പോപ്പുലര്‍ഫ്രണ്ടുമായി പോലീസ് ഒത്തുകളി : സിബി മാത്യൂ

തൊടുപുഴയിലെ അധ്യാപകന്റെ കൈവെട്ടുകേസില്‍ പോപ്പുലര്‍ഫ്രണ്ടുമായി പോലീസ് ഒത്തുകളിച്ചെന്ന മുന്‍ ഡിജിപി സിബി മാത്യൂസിന്റെ വെളിപ്പെടുത്തല്‍ ശ്രദ്ധേയമാകുന്നു. എസ്എഫ്‌ഐ പ്രവര്‍ത്തകന്‍ അഭിമന്യുവിനെ പോപ്പുലര്‍ ഫ്രണ്ടുകാര്‍ കൊലപ്പെടുത്തിയ കേസില്‍ പോലീസിന്റെയും

Read more

പി .നാരായണന് ദേശീയ പത്രപ്രവര്‍ത്തക പുരസ്‌കാരം

പത്രപ്രവര്‍ത്തക രംഗത്തെ സമഗ്ര സംഭാവന മുന്‍ നിര്‍ത്തി മധ്യപ്രദേശ് സര്‍ക്കാര്‍ നല്‍കുന്ന വിദ്യാനിവാസ് മിശ്ര ദേശീയ പത്രപ്രവര്‍ത്തക പുരസ്‌കാരത്തിന് ജന്മഭൂമി മുന്‍ മുഖ്യപത്രാധിപര്‍ പി നാരായണനെ തെരഞ്ഞെടുത്തു.

Read more

കീഴാറ്റൂർ സമരം-അന്നത്തിനും വെള്ളത്തിനും.

തളിപ്പറമ്പ മുനിസിപ്പാലിറ്റിയിലെ അറിയപ്പെടുന്ന പാടശേഖരമാണ് കീഴാറ്റൂർ (കൂവോട്, കിഴാറ്റൂർ, പടാംകുളം, കൈരളം, പടിയിൽ എന്നിവ) കിഴാറ്റൂർ കൂവോട്  ഭാഗത്ത് പതിനായിരത്തോളം ജനങ്ങൾ വസിക്കുന്നു. ഉദ്ദേശ്യം 225 ഹെക്ടർ

Read more