ആര്‍എസ്എസ് ദര്‍ശനം വിശ്വമാനവികത : സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്.

പാലക്കാട്: ലോകത്തെ ഒരുമിപ്പിക്കുന്നതില്‍ വ്യാപാര നിയമങ്ങളും മതനിയമങ്ങളും പരാജയപ്പെട്ടുവെന്നും ലോകം താത്പര്യപൂര്‍വ്വം ഭാരതത്തിന്റെ വിശ്വമാനവ ദര്‍ശനത്തിലേക്ക് ആകര്‍ഷിക്കപ്പെടുകയാണെന്നും ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്. ഏതെങ്കിലും പ്രത്യേക

Read more

ജനങ്ങളെ ഭിന്നിപ്പിക്കുന്നത് ഇടതു ചരിത്രകാരന്മാര്‍ : കെ.കെ. മുഹമ്മദ്

പാലക്കാട് : ജനങ്ങളില്‍ ഭിന്നത വളര്‍ത്തി രാഷ്ട്രത്തില്‍ അന്തഃഛിദ്രം ഉണ്ടാക്കുന്നതില്‍ ഇടതു ചരിത്രകാരന്മാരുടെ പങ്ക് വലുതാണെന്ന് പുരാവസ്തു ഗവേഷകനും ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യ നോര്‍ത്ത് റീജിയണല്‍

Read more