3:13 pm - Saturday December 17, 7639

നാടിനാഘോഷമായി ഭാരതദര്‍ശന്‍

തിരുവനന്തപുരം : സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് വിവേകാനന്ദ പഠനവേദിയുടെ സംഘടിപ്പിച്ച യുവതി-യുവാക്കള്‍ക്കായുള്ള ”ഭാരതദര്‍ശന്‍” പരിപാടിയില്‍ നൂറുക്കണക്കിനാളുകള്‍ പങ്കെടുത്തു.

ചടങ്ങില്‍ രാഷ്ട്രീയ സ്വയംസേവക സംഘം തിരുവനന്തപുരം മഹാനഗര്‍ കാര്യവാഹ് അഡ്വ. പി. മനോഹരന്‍ അധ്യക്ഷത വഹിച്ചു. ദൂരദര്‍ശന്‍ വാര്‍ത്താവിഭാഗം ഡെപ്പ്യൂട്ടി ഡയറക്ടര്‍ രശ്മി റോജാ തുഷാര നായര്‍ മുഖ്യാതിഥി ആയിരുന്നു. രാഷ്ട്രീയ സ്വയംസേവക സംഘം അഖിലഭാരതീയ പ്രചാര്‍ പ്രമുഖ് ജെ. നന്ദകുമാര്‍ ‘ഭാരത ദര്‍ശന്‍’ സന്ദേശം നല്‍കി. അര്‍ജ്ജുന്‍ ഗോപാല്‍ സ്വാഗതവും അഡ്വ. വി.ജി ഗിരികുമാര്‍ നന്ദിയും പറഞ്ഞു. തുടര്‍ന്ന് രക്ഷാബന്ധന്‍ ആഘോഷവും ഭാരതമാതാ പൂജയും നടന്നു.

 

Filed in

ഡിജിറ്റല്‍ ഇന്ത്യ പദ്ധതി ഭാരതത്തിന്റെ മുഖച്ഛായ മാറ്റും : രശ്മി റോജ തുഷാര നായര്‍ IIS

ഭാരതത്തിനാവശ്യം അരവിന്ദദര്‍ശനം ഉള്‍ക്കൊണ്ട യുവസമൂഹത്തെ : ജെ. നന്ദകുമാര്‍

Related posts