5:48 am - Wednesday September 20, 2017

”ഗാന്ധിവധം : അവഗണിക്കപ്പെട്ട നാള്‍ വഴികള്‍” പ്രകാശനം ഡിസംബര്‍ 14-ന്

കുരുക്ഷേത്ര പ്രകാശന്‍ പ്രസിദ്ധീകരിക്കുന്ന ”ഗാന്ധിവധം : അവഗണിക്കപ്പെട്ട നാള്‍ വഴികള്‍” എന്ന പുസ്തകത്തിന്റെ പ്രകാശനം ഡിസംബര്‍ 14-നു കോഴിക്കോടു വെച്ച് അഡ്വ. പി.എസ്. ശ്രീധരന്‍ പിള്ള നിര്‍വ്വഹിക്കും. പ്രമുഖ ചരിത്രകാരന്‍ എം.ജി.എസ്. നാരായണന്‍, ഡോ. കെ.എം പ്രിയദര്‍ശന്‍ലാല്‍, കേസരി മുഖ്യപത്രാധിപര്‍ ഡോ. എന്‍.ആര്‍. മധു, കുരുക്ഷേത്ര ജനറല്‍ മാനേജര്‍ ഇ.എന്‍. നന്ദകുമാര്‍ എന്നിവര്‍ സംബന്ധിക്കും.

ഡിസംബര്‍ 14, ബുധനാഴ്ച്ച വൈകുന്നേരം 5.30 മണിക്ക് കോഴിക്കോട് അളകാപുരി ഓഡിറ്റോറിയത്തില്‍ വെച്ചാണ് പരിപാടി സംഘടിപ്പിക്കപ്പെടുന്നത്.

കുരുക്ഷേത്ര പ്രകാശന്‍ പ്രസിദ്ധീകരണങ്ങള്‍ ഓണ്‍ലൈനില്‍ വാങ്ങാന്‍ https://www.kurukshethrabooks.com എന്ന ലിങ്ക് സന്ദര്‍ശിക്കുക .

 

15420952_1835695796644685_4558038343876291546_n

Filed in

‘Identity politics impedes Uniform Civil Code : Arunkumar ,RSS Akhila Bharata Saha Samparka Pramukh

പോലീസിന്റെ ക്രൂരമര്‍ദ്ദനം സുബീഷ് ,രാഷ്ട്രീയ പകപോക്കലിന്റെ ഇര : ആര്‍.എസ്.എസ്

Related posts