3:19 pm - Wednesday February 23, 4777

ഏകാത്മ മാനവദര്‍ശനം ദേശീയ സെമിനാറിനു തുടക്കമായി

കൊച്ചി :  ഭാരതീയ വിചാരകേന്ദ്രവും പ്രജ്ഞാപ്രവാഹും സംയുക്തമായി സംഘടിപ്പിക്കുന്ന ദ്വിദിന ഏകാത്മ മാനവ ദര്‍ശനം ദേശീയ സെമിനാറിന്റെ ഉദ്ഘാടനം രാഷ്‌ ട്രീയ സ്വയംസേവക സംഘം മാനനീയ സഹ സര്‍കാര്യവാഹ്‌ ദത്താത്ത്രേയ ഹൊസബൊളെ നിര്‍വ്വഹിച്ചു. പ്രമുഖ പത്രപ്രവര്‍ത്തകനും സാമ്പത്തിക വിദഗ്ധനുമായ എസ്‌.ഗുരുമൂര്‍ത്തി മുഖ്യഭാഷണം നടത്തി.  ഭാരതീയ വിചാരകേന്ദ്രം സംസ്ഥാന അദ്ധ്യക്ഷന്‍ ഡോ. എം മോഹന്‍ ദാസ്‌ ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു.

മുന്‍ കേന്ദ്രമന്ത്രിയും എം.പിയുമായ മുരളീ മനോഹര്‍ ജോഷി, ഡോ. സി.ഐ ഐസക്‌ (ഐ.സി.എച്ച്‌.ആര്‍)
എന്നിവര്‍ സന്നിഹിതരായിരുന്നു. കെ.സി. സുധീര്‍ബാബു സ്വാഗതവും ഡോ. ലതാവിനോദ്‌ നന്ദിയും പറഞ്ഞു,.

Filed in

കോഴിക്കോട്‌ സേവാഭാരതിയുടെ ബാലികസദനത്തിന്റെ മന്ദിരോദ്ഘാടനം സുരേഷ്‌ ഗോപി നിര്‍വ്വഹിച്ചു

National Seminar on Ekatma Manava Darshanam – was inaugurated by RSS Joint General Secretary Dattatreya Hosabale

Related posts