9:26 am - Wednesday September 20, 2017

സാര്‍ത്ഥകമീ മനുഷ്യ ജന്മം : മോഹന്‍ കുക്കിലിയയ്ക്ക്‌ ആയിരങ്ങളുടെ അന്ത്യാഞ്ജലി

എളമക്കര: ഇന്നലെ അന്തരിച്ച മുതിര്‍ന്ന ആര്‍.എസ്‌.എസ്‌ പ്രചാരക്‌ മോഹന്‍ കുക്കിലിയയ്ക്ക്‌ ആര്‍.എസ്‌.എസ്‌. പ്രാന്ത സംഘചാലക്‌ പി.ഇ.ബി മെനോന്‍, എസ്‌. സേതുമാധവന്‍ എന്നിവര്‍ അന്തിമോപചാരമര്‍പ്പിച്ചു. കേരള പ്രാന്ത കാര്യാലയവും മോഹന്‍ കുക്കിലിയ ദീര്‍ഘകാലം കഴിഞ്ഞതുമായ എളമക്കര മാധവ നിവാസില്‍ ദര്‍ശനത്തിനു വെച്ച ശേഷം ഭൗതിക ശരീരം വൈകുന്നേരം പച്ചാളം ശ്മശാനത്തില്‍ സംസ്ക്കരിക്കും.

IMG_9581

IMG_9586

IMG_9594

Filed in

മുതിര്‍ന്ന ആര്‍എസ്എസ് പ്രചാരകന്‍ മോഹന്‍ കുക്കിലിയ അന്തരിച്ചു

Thousands bid adieu to Mohan Kukkiliya

Related posts