3:13 pm - Wednesday December 17, 7400

കെ. മനോജിന്റെ വധം ജയകൃഷ്ണന്‍ മാസ്റ്ററുടേതിനു സമാനമെന്ന് അന്വേഷണ സംഘം

കണ്ണൂര്‍ : ആര്‍.എസ്‌.എസ്‌ ജില്ലാ ശാരീരിക്‌ പ്രമുഖിന്റെ വധം യുവമോര്‍ച്ച നേതാവായിരുന്ന കെ.ടി. ജയകൃഷ്ണന്‍ മാസ്റ്ററുടേതിനു സമാനമെന്ന് ഫോറന്‍സിക്‌ റിപ്പോര്‍ട്ട്‌.  ഇന്നലെ രാവിലെയാണ്‌ അതിക്രൂരമായ കൊലപാതകം തലശ്ശേരിയില്‍ അരങ്ങേറിയത്‌. ആദ്യം നിയോഗിച്ച അന്വേഷണ സംഘത്തില്‍ വിശ്വാസ്യതയില്ലെന്ന ആര്‍.എസ്‌.എസിന്റെയും ബി.ജെ.പിയുടെയും പ്രസ്താവനയെ തുടര്‍ന്ന് അന്വേഷണ ചുമതല സര്‍ക്കാര്‍ ക്രൈംബ്രാഞ്ചിനു കൈമാറി.  കെ. മനോജിന്റെ വധം എ.ഡി.ജി.പി അനന്ത കൃഷ്ണന്റെ മേല്‍നോട്ടത്തില്‍ പ്രത്യേക ക്രൈം ബ്രാഞ്ച്‌ സംഘം അന്വേഷിക്കും. എ.ഡി.ജി.പി നാളെ കണ്ണൂരിലെത്തും.

 

 

Filed in

കൊലപാതകം സിപിഎം ഉന്നതനേതൃത്വത്തിന്റെ അറിവോടെ: ആര്‍എസ്എസ്

The brutal murder of RSS district leader was with the blessings from the top leadership of CPM:RSS

Related posts