5:11 am - Thursday August 17, 2017

ഏകാത്മ മാനവദര്‍ശനം സിദ്ധാന്തവും പ്രയോഗവും പ്രഭാഷണം നവംബര്‍ 11 ന്‌

ചരിത്രകാരന്‍ രാഷ്ട്രതന്ത്രജ്ഞന്‍ എന്നീ നിലകളില്‍ പ്രസിദ്ധനായ ഭാരതീയജനസംഘ സ്ഥാപക നേതാവ്‌ പണ്ഡിറ്റ്‌ ദീനദയാല്‍ ഉപാദ്ധ്യായയുടെ ഏകാത്മമാനവ ദര്‍ശനം എന്ന കൃതിയെ ആസ്പദമാക്കി നവംബര്‍ 11 ന്‌ ചൊവ്വാഴ്ച വൈകീട്ട്‌ 6 PM,എറണാകുളം ഹോട്ടല്‍ ബി ടി എച്ചില്‍ പ്രഭാഷണം. രാഷ്ട്രീയ സ്വയം സേവക സംഘം മുന്‍ അഖിലഭാരതീയ ബ്ദ്ധിക്‌ പ്രമുഖ്‌ ആര്‍ ഹരി മുഖ്യ പ്രഭാഷണം നിര്‍വഹിക്കും. മഹാരാജാസ്‌ കോളേജ്‌ മുന്‍ പ്രിന്‍സിപ്പള്‍ പ്രൊ. കെ അരവിന്ദാക്ഷന്‍ അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍പ്രൊ. ആര്‍ ശശിധരന്‍ സ്വാഗതവും സുകേഷ്‌ പ്രഭാകര്‍ ഷേണായ്‌ നന്ദിയുംപ്രകാശിപ്പിക്കും. വിശ്വ സംവാദ കേന്ദ്രം സംഘടിപ്പിക്കുന്ന ചടങ്ങിലേക്ക്‌ താങ്കളെ സാദരം ക്ഷണിച്ചുകൊള്ളുന്നു.

 

 

News Feed
Filed in

Tamilnadu : More than 35000 Swayamsevaks,well-wishers court arrest

RSS Sarasanghachalak Mohan Bhagwat greeted Justice Krishna Iyer on his 100th Birthday.

Related posts