7:40 am - Saturday September 23, 2017

അക്ഷരോത്സവത്തില്‍ വി.എസ്‌.കെയും ..

2015 ഡിസംബര്‍ 4 മുതല്‍ 13 വരെയുള്ള തീയതികളിലായി എറണാകുളത്തപ്പന്‍ മൈതാനിയില്‍ നടക്കുന്ന 19-ാമത് കൊച്ചി അന്താരാഷ്ട്ര പുസ്തകോല്‍സവത്തില്‍ രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ മാധ്യമ വിഭാഗമായ വിശ്വസംവാദകേന്ദ്രത്തിന്റെ സ്റ്റാള്‍ പ്രവര്‍ത്തിക്കുന്നു.

വിവിധ സംഘസാഹിത്യങ്ങള്‍ക്കു പുറമേ ഇന്ത്യാ പോളിസി ഫൗണ്ടേഷന്‍, വോയ്‌സ് ഓഫ് ഇന്ത്യ, സൂരുചി പ്രകാശന്‍ , രാഷ്‌ട്രോത്ഥാന സാഹിത്യ എന്നിവയുടെ പ്രസിദ്ധീകരണങ്ങളും ലഭ്യമാണ്.

പ്രസിദ്ധീകരണങ്ങളും അതിന്റെ വിലയും താഴെകൊടുക്കുന്നു

Download (PDF, 26KB)

News Feed
Filed in

ചെന്നൈ ദുരിതബാധിതരെ  സഹായിക്കുക: സേവാഭാരതി

ക്ഷേത്ര സ്വത്ത്: നിയമസഭയിലേത് കപടനാടകം: കുമ്മനം

Related posts