3:13 pm - Sunday December 16, 2266

ദുരന്ത ഭൂമിയിൽ സഹായ ഹസ്തവുമായി സേവാഭാരതി പ്രവർത്തകർ രംഗത്ത്‌

ദുരന്ത ഭൂമിയിൽ സഹായ ഹസ്തവുമായി സേവാഭാരതി പ്രവർത്തകർ രംഗത്ത്‌,ദുരന്തത്തിന് ഇരയായവർക്കും അവരുടെ ബന്ധുക്കൾക്കും സൗജന്യമായി ഭക്ഷണവും സേവാഭാരതി വിതരണം ചെയ്യുന്നുണ്ട്.അപകടത്തില്‍ പരിക്കേറ്റ് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നവര്‍ക്ക് ആവശ്യമായ രക്തം നല്‍കാന്‍ അഞ്ഞൂറോളം ആര്‍എസ്എസ് പ്രവര്‍ത്തകര്‍ എത്തി

സേവാഭാരതി ഹെൽപ്പ് ഡെസ്ക്ക് പ്രവര്‍ത്തനം അരംഭിച്ചു :കൊല്ലം 8086488168, 9446853975, 9947302221.

പരവൂർ ദുരന്തത്തിൽ പരുക്കേറ്റ്‌ ചികിത്സയിൽ കഴിയുന്നവർക്ക്‌ രക്തം ആവശ്യമുണ്ട്‌ ,രക്ത ദാനത്തിനു താല്പര്യം ഉള്ളവർ എത്രെയും പെട്ടെന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ എത്തി ചേരുക

M4

M3

M6

M7

News Feed
Filed in

105 dead, 350 injured in Kollam temple fire mishap

Statement of Dr Bhagvat and Bhayyaji on the highly shocking and painful tragedy in Kollam Puttingal Devi temple.

Related posts