3:08 pm - Sunday October 18, 1136

കെ. മനോജിന്റെ കൊലപാതകത്തിനു പിന്നില്‍ സിപിഎമ്മിന്റെ വിഭ്രാന്തി: കുമ്മനം

തിരുവനന്തപുരം: കേരളത്തിലെ സാമൂഹിക രാഷ്ട്രീയ മണ്ഡലങ്ങളില്‍നിന്ന് അനുദിനം ഒറ്റപ്പെട്ടുകൊണ്ടിരിക്കുന്നതുമൂലം സിപിഎമ്മിനുണ്ടായ വിഭ്രാന്തിയും ജാള്യതയും മറച്ചുവയ്ക്കാനാണു കണ്ണൂരില്‍ ആര്‍എസ്എസ് നേതാവ് മനോജിനെ കൊലപ്പെടുത്തി അക്രമ രാഷ്ട്രീയത്തിനു പാര്‍ട്ടി വീണ്ടും തുടക്കമിട്ടിരിക്കുന്നതെന്നു ഹിന്ദു ഐക്യവേദി ജനറല്‍ സെക്രട്ടറി കുമ്മനം രാജശേഖരന്‍. ഈ കൊലപാതകത്തെക്കുറിച്ചു സര്‍ക്കാര്‍ വിശദമായ അന്വേഷണം നടത്തണം.

സംഭവത്തില്‍ പ്രതിഷേധിച്ചു പ്രകടനങ്ങളും സമ്മേളനങ്ങളും സംഘടിപ്പിക്കാനും കൊലപാതക രാഷ്ട്രീയത്തിനെതിരെ ബോധവല്‍ക്കരണ പരിപാടികള്‍ നടത്താനും ഹിന്ദു ഐക്യവേദി ആഹ്വാനം ചെയ്തു.

News Feed
Filed in

CPM activists behead RSS leader

ആര്‍എസ്‌എസ് എറണാകുളം ജില്ലാ കാര്യാലയത്തിന് നേരെ എന്‍ഡി‌എഫ് അക്രമം

Related posts