5:25 pm - Monday August 21, 2017

കശ്മീരില്‍ രക്ഷാപ്രവര്‍ത്തനവുമായി ആര്‍എസ്എസ് സേവാഭാരതി പ്രവര്‍ത്തകര്‍

ന്യൂദല്‍ഹി: ജമ്മുകശ്മീരില്‍ വെള്ളപ്പൊക്കത്തില്‍ ദുരിതമനുഭവിക്കുന്നവരെ സഹായിക്കുന്നതിനായി ആര്‍എസ്എസ്,സേവാഭാരതി പ്രവര്‍ത്തകര്‍ രംഗത്ത്. നൂറുകണക്കിന് പ്രവര്‍ത്തകരാണ് രാപകല്‍ വ്യത്യാസമില്ലാതെ രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നത്. വെള്ളപ്പൊക്കത്തില്‍ കുടുങ്ങിക്കിടക്കുന്ന ആയിരക്കണക്കിന് ആളുകളെയാണ് ആര്‍എസ്എസ്, സേവാഭാരതി പ്രവര്‍ത്തകര്‍ രക്ഷപ്പെടുത്തിയത്.

1

 

ദുരിതമനുഭവിക്കുന്നവര്‍ക്ക് താത്ക്കാലിക താമസസൗകര്യം, വസ്ത്രങ്ങള്‍, കമ്പിളി പുതപ്പുകള്‍, ഭക്ഷണം, കുട്ടികള്‍ക്ക് പാല്‍, ചികിത്സാ സംവിധാനങ്ങള്‍ തുടങ്ങി വലിയ തോതിലുള്ള പ്രവര്‍ത്തനങ്ങളാണ് നടത്തുന്നത്. തകര്‍ന്ന റോഡുകള്‍ നന്നാക്കുന്നതിന് പട്ടാളത്തെയും സഹായിക്കുന്നുണ്ട്.

സേവാഭാരതി പ്രവര്‍ത്തനങ്ങളോട് സഹകരിക്കുവാന്‍ താത്പര്യമുള്ളവര്‍ക്ക് വിവിധ കേന്ദ്രങ്ങളിലേക്ക് സഹായങ്ങള്‍ അയക്കാവുന്നതാണ്.

സേവാഭാരതി, ജമ്മു ആന്റ് കശ്മീര്‍, വേദ് മന്ദിര്‍ കോപ്ലക്‌സ്, അമ്പാല, ജമ്മു 180001 email ID: sewabharatijammu@gmail.com ഫോണ്‍: 94191-12841, 94191-10940, 0191-2570750, 2457000.

 

ധനസഹായം അയക്കുന്നവര്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ,കരണ്‍ നഗര്‍ ജമ്മു. സേവാഭാരതി, ജമ്മു. അക്കൗണ്ട് നമ്പര്‍:

Sewa Bharati, Jammu,

Account No 10088448366

IFSC Code: SBIN0007970

Or

Rashtriya Sewa Bharati

SBI, Jhandewala, New Delhi

Account No 10080533451

IFSC Code SBIN0009371

Contact person: K L Mallya, Treasurer, Rashtriya Sewa Bharati, 09810898333

 

 

 

News Feed
Filed in

സേവനം തന്നെ സാധന; തിരുവോണനാളില്‍ സേവാഭാരതിയുടെ ഓണസദ്യ

വൈഷ്ണവിക്കും മുത്തശ്ശിക്കും ഓണസമ്മാനമായി സേവാഭാരതിയുടെ ഭവനദാനം

Related posts