3:13 pm - Saturday December 16, 0986

വെടിക്കെട്ട് ദുരന്തം ഞെട്ടിക്കുന്നത് : ആര്‍എസ്എസ്

കൊച്ചി: കൊല്ലം പരവൂര്‍ പുറ്റിങ്ങല്‍ ക്ഷേത്രത്തിലുണ്ടായ വെടിക്കെട്ട് ദുരന്തം ഞെട്ടിക്കുന്നതാണെന്ന് ആര്‍എസ്എസ് പ്രാന്തകാര്യവാഹ് പി. ഗോപാലന്‍കുട്ടി മാസ്റ്റര്‍ പ്രസ്താവനയില്‍ പറഞ്ഞു. മരിച്ചവരുടെ ആത്മശാന്തിക്കായി പ്രാര്‍ത്ഥിക്കുന്നതോടൊപ്പം അവരുടെ ബന്ധുക്കളുടെ ദു:ഖത്തില്‍ പങ്കുചേരുന്നു. പരിക്ക് പറ്റി ചികിത്സയിലുള്ളവര്‍ വേഗത്തില്‍ സുഖം പ്രാപിക്കാനായി പ്രാര്‍ത്ഥിക്കുന്നു. ദുരന്തത്തിലുണ്ടായ കഷ്ടനഷ്ടങ്ങള്‍ പരിഹരിക്കുന്നതിന് സ്വയം സേവകരോടൊപ്പം സജ്ജനങ്ങളും സഹകരിക്കണെമന്ന് അഭ്യര്‍ത്ഥിക്കുന്നതായും അദ്ദേഹം പ്രസ്താവനയില്‍ കൂട്ടിച്ചേര്‍ത്തു.

News Feed
Filed in

കേരളത്തിന്‌  പിന്തുണ നല്‍കി  പ്രധാനമന്ത്രി 

Puttingal temple fire tragedy : RSS Swayamsevaks on Rescue Mission

Related posts