3:11 pm - Friday November 23, 7398

ഭാരതീയ വിചാര കേന്ദ്രം സംഘടിപ്പിക്കുന്ന ദേശീയ വിചാര സത്രത്തിന്റെ സ്വാഗത സംഘം ഓഫീസ് ഉദ്ഘാടനം ജസ്‌റിസ് കെ. പത്മനാഭന്‍ നായര്‍ നിര്‍വഹിച്ചു.

ഭാരതീയ വിചാര കേന്ദ്രം സംഘടിപ്പിക്കുന്ന ദേശീയ വിചാര സത്രത്തിന്റെ സ്വാഗത സംഘം ഓഫീസ് ഉദ്ഘാടനം ജസ്‌റിസ് കെ. പത്മനാഭന്‍ നായര്‍ നിര്‍വഹിച്ചു. ഭാരതത്തിന്റെ ദാര്‍ശനിക പാരമ്പര്യത്തില്‍ നിന്നും ആശയങ്ങള്‍ സ്വികരിച്ചു കൊണ്ട് പണ്ഡിറ്റ് ദീനദയാല്‍ ഉപാധ്യായ അവതരിപ്പിച്ച ഏകാത്മ മാനവ ദര്‍ശനം എന്ന വിഷയത്തെ അടിസ്ഥാനപ്പെടുത്തിയാണ് ദേശീയ വിചാര സത്രം സംഘടിപ്പിക്കപ്പെടുന്നത്.

2015 ഏപ്രില്‍ 4, 5 തീയതികളില്‍ നടക്കുന്ന സെമിനാറില്‍ പ്രഗത്ഭ പണ്ഡിതന്മാര്‍ പങ്കെടുക്കും.

കെ.സുകുമാരന്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍, ഭാരതീയ വിചാര കേന്ദ്രം സംസ്ഥാന സംഘടന സെക്രട്രി കാ. ഭാ സുരേന്ദ്രന്‍, സാഗത സംഘം ജനറല്‍ കണ്‍വീനര്‍ ഡോ. എന്‍. സി. ഇന്ദുചൂഢന്‍, ജില്ലാ സെക്രട്ടറി പി എസ്. അനിരുദ്ധന്‍ എന്നിവര്‍ പ്രസംഗിച്ചു.

News Feed
Filed in

സേവനം സമ്പൂര്‍ണ്ണമായും നിസ്വാര്‍ത്ഥമാകണം, ഒന്നും തിരികെ പ്രതീക്ഷിക്കാത്തതാകണം:ഡോ. മോഹന്‍ ഭാഗവത്

സാമ്പത്തിക സര്‍വ്വേ റിപ്പോര്‍ട്ട്,ആറന്മുള പരാമര്‍ശം നീക്കണം:കുമ്മനം രാജശേഖരന്‍

Related posts