Page Not Found

Sorry the page you were looking for cannot be found. Try searching for the best match or browse the links below:

Latest Articles

അതിർത്തി പ്രശ്‌നങ്ങളിൽ ചർച്ച തുടരാനൊരുങ്ങി ഇന്ത്യയും ചൈനയും ; ബെയ്ജിങ്ങിൽ വച്ച് നടന്ന യോഗത്തിൽ ധാരണയായി

ന്യൂദൽഹി : നിയന്ത്രണ രേഖയിലെ (ലൈൻ ഓഫ് കൺട്രോൾ) അതിർത്തി പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് നയതന്ത്ര, സൈനിക മാർഗങ്ങളിലൂടെ ചർച്ച തുടരാൻ ഇന്ത്യയും ചൈനയും ബുധനാഴ്ച സമ്മതിച്ചതായി വിദേശകാര്യ മന്ത്രാലയം...

നാഗ്പൂരില്‍ ചേര്‍ന്ന ആര്‍എസ്എസ് അഖിലഭാരതീയ പ്രതിനിധിസഭയ്ക്ക് ശേഷം സര്‍കാര്യവാഹ് ദത്താത്രേയ ഹൊസബാളെ ഓര്‍ഗനൈസര്‍ വാരികയ്ക്ക് നല്കിയ അഭിമുഖം

പഞ്ചപരിവര്‍ത്തനം സമാജത്തിന്റെ ആവശ്യം ഇക്കുറി പ്രതിനിധിസഭയിലെ അംഗങ്ങളുടെ എണ്ണം പൊടുന്നനെ വര്‍ധിച്ചതായി കാണുന്നു. എങ്ങനെയാണിത് സംഭവിച്ചത്.? പൊടുന്നനെ എന്നത് ശരിയല്ല. അത് ക്രമേണ വര്‍ധിച്ചതാണ്. പ്രവര്‍ത്തനം വികസിച്ചതോടെ...

ആറ് മാവോയിസ്റ്റ് ഭീകരരെ വധിച്ച് സുരക്ഷാസേന; ബിലാസ്പൂരിൽ ശക്തമായ ഏറ്റുമുട്ടൽ

റായ്പൂർ: ഛത്തീസ്​ഗഡിൽ ആറ് മാവോയിസ്റ്റ് ഭീകരരെ വധിച്ചു. ബിലാസ്പൂരിൽ സുരക്ഷാസേനയുമായി നടന്ന ഏറ്റമുട്ടലിനിടെയാണ് സംഭവം. വധിക്കപ്പെട്ടവരിൽ ഒരു വനിതാ പ്രവർത്തകയുമുണ്ട്. ബസ​ഗുഡ പോലീസ് സ്റ്റേഷൻ പരിധിയിലുള്ള ചികുർബട്ടി,...

എൻഡിഎ സ്ഥാനാർത്ഥി കൃഷ്ണകുമാറിനെതിരെ അക്രമം; 7 എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്ത് പോലീസ്

കൊല്ലം: കൊല്ലം ലോക് സഭാ മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർത്ഥി ജി.കൃഷ്ണകുമാറിനെ ചന്ദനത്തോപ്പ് ഐടിഐയില്‍ വച്ച് തടയുകയും അക്രമം അഴിച്ചുവിടുകയും ചെയ്ത സംഭവത്തിൽ 7 എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരെ പൊലീസ്...

വോട്ട് ലക്ഷ്യമിട്ട് ക്ഷേത്രങ്ങള്‍ സന്ദര്‍ശിക്കുന്ന അവിശ്വാസികളെ തിരിച്ചറിയണം: വിഎച്ച്പി

കൊച്ചി: തെരഞ്ഞെടുപ്പ് അടുത്തതോടെ വിശ്വാസികളല്ലാത്ത കമ്മ്യൂണിസ്റ്റുകാര്‍ വോട്ട് ലക്ഷ്യമിട്ട് ക്ഷേത്രങ്ങള്‍ കയറിയിറങ്ങുകയാണെന്നും ഇത്തരക്കാരെ വിശ്വാസികളായ വോട്ടര്‍മാര്‍ തിരിച്ചറിയണമെന്നും വിശ്വഹിന്ദു പരിഷത്ത് സംസ്ഥാന പ്രസിഡന്റ് വിജി തമ്പി, ജനറല്‍ സെക്രട്ടറി...

തലക്കുളത്തെ തങ്കപ്പിടിവാള്‍..; വേലുത്തമ്പിദളവയുടെ 215-ാമത് വീരാഹൂതി ദിനം

എസ്.കെ. ദീപു മണ്ണടി ഭഗവതിക്ഷേത്രത്തില്‍ 1809 മാര്‍ച്ച് 28 ( മീനം 15)ന് കഠാര നെഞ്ചിലാഴ്‌ത്തി ജീവത്യാഗം ചെയ്ത വേലുത്തമ്പിദളവയുടെ 215-ാമത് വീരാഹൂതിദിനമാണിന്ന്. 1857ലെ ഒന്നാംസ്വാതന്ത്ര്യസമരത്തിനും അരനൂറ്റാണ്ട്...

chithanadaswami

ഹൈന്ദവജാഗരണത്തിനുള്ള സന്ദേശങ്ങളെ അപ്രസക്തമാക്കാന്‍ പരിശ്രമിക്കന്നവരുടെ ‘ഷര്‍ട്ടില്‍’ സനാതനധര്‍മപ്രവര്‍ത്തകര്‍ കൂടി വീണു: സ്വാമി ചിദാനന്ദ പുരി

കോഴിക്കോട്: മാര്‍ഗദര്‍ശകമണ്ഡലിന്റെ സമ്മേളന തീരുമാനത്തിന്റെ പേരില്‍ സന്ന്യാസിശ്രേഷ്ഠരുടെ പ്രവര്‍ത്തനങ്ങളെ വിസ്മരിച്ച് വൈകാരികമായി വിമര്‍ശിക്കുകയും സൈബര്‍ ഇടങ്ങളില്‍ അപഹസിക്കുകയും ചെയ്യുന്ന നടപടിയില്‍ സ്വാമി ചിദാനന്ദ പുരി ഖേദം രേഖപ്പെടുത്തി. സന്ന്യാസിമാര്‍ക്കും...

കൊച്ചി അമൃത സ്‌കൂള്‍ ഓഫ് മെഡിസിന്റെ ബിരുദദാന ചടങ്ങില്‍ തമിഴ്‌നാട് ഗവര്‍ണര്‍ ആര്‍.എന്‍. രവി വിദ്യാര്‍ത്ഥികള്‍ക്ക് സര്‍ട്ടിഫിക്കറ്റ് സമ്മാനിക്കുന്നു.

കരുതലും സ്നേഹവും നല്‍കാന്‍ ഡോക്ടര്‍മാര്‍ക്ക് കഴിയണം: ആര്‍.എന്‍. രവി

കൊച്ചി: സമൂഹത്തിനായി ഏറെ വിലപ്പെട്ട സേവനങ്ങള്‍ നല്‍കുന്നവരാണ് ഡോക്ടര്‍മാരെന്നും സമൂഹത്തിന് എന്നും കരുതലും സ്നേഹവും നല്‍കാന്‍ അവര്‍ക്ക് കഴിയണമെന്നും തമിഴ്നാട് ഗവര്‍ണര്‍ ആര്‍.എന്‍. രവി. കൊച്ചി അമൃത...

ക്ഷാമബത്ത മുടങ്ങിയിട്ട് 39 മാസം; ജീവനക്കാരുടെ ആനുകൂല്യങ്ങള്‍ പൂര്‍ണ്ണമായും നല്‍കണമെന്ന് എന്‍ജിഒ സംഘ്

മാറനല്ലൂര്‍: സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെ 19 ശതമാനം ഡിഎ ഉള്‍പ്പെടെ തടഞ്ഞുവച്ചിരിക്കുന്ന മുഴുവന്‍ ആനുകൂല്യങ്ങളും നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന് എന്‍ജിഒ സംഘ് സംസ്ഥാന സെക്രട്ടറി ജെ. മഹാദേവന്‍ ആവശ്യപ്പെട്ടു....

ഏതോ നാട്ടിലുള്ള ചെഗുവേരക്ക് ഇവിടെ സ്വാഗതമുണ്ട്, ഭാരതീയനായ എന്നെ തടയുന്നു; എസ്എഫ്‌ഐയുടേത് റിയൽ ഫാസിസം – കൃഷ്ണകുമാർ

കൊല്ലം: എൻ.ഡി.എ സ്ഥാനാർഥി നടൻ ജി.കൃഷ്ണകുമാറിനെ തടഞ്ഞ് എസ്.എഫ്.ഐ പ്രവര്‍ത്തകര്‍. കൊല്ലം ചന്ദനത്തോപ്പ് ഐ.ടി.ഐയില്‍ വോട്ട് അഭ്യര്‍ഥിക്കാനെത്തിയപ്പോഴായിരുന്നു സംഘര്‍ഷം. ഇത് ഐടിഐയില്‍ എ.ബി.വി.പി – എസ്.എഫ്.ഐ സംഘർഷത്തിന്...

സേവാഭാരതിയുടെ കൈത്താങ്ങ്; വനവാസി പെണ്‍കുട്ടി മംഗല്യവതിയായി

തിരുവനന്തപുരം: സേവാഭാരതി ജില്ലാ സമിതിയുടെ കാരുണ്യത്തില്‍ വനവാസി പെണ്‍കുട്ടി മംഗല്യവതിയായി. അമ്പൂരി ആറുകാണി മേലേമണ്ണടി രമ്യ ഹൗസില്‍ രവീന്ദ്രന്‍ കാണിയുടേയും എസ് ജലജയുടേയും മകള്‍ ആര്‍ രമ്യയ്‌ക്കാണ് സേവാഭാരതി...

ശബരിമല പ്രക്ഷോഭത്തിലെ കേസുകള്‍ ഉടന്‍ പിന്‍വലിക്കണമെന്ന് സംന്യാസിമാര്‍

തൃശ്ശൂര്‍ : ശബരിമല പ്രക്ഷോഭകാലത്ത് സംസ്ഥാന സര്‍ക്കാര്‍ സമരക്കാര്‍ക്കെതിരെ എടുത്ത കേസുകള്‍ ഉടന്‍ പിന്‍വലിക്കണമെന്ന് മാര്‍ഗദര്‍ശക മണ്ഡലത്തിന്റെ നേതൃത്വത്തില്‍ തൃശ്ശൂരില്‍ ചേര്‍ന്ന സംന്യാസി സമ്മേളനം അംഗീകരിച്ച പ്രമേയം ആവശ്യപ്പെട്ടു....

പുതിയ വാര്‍ത്തകള്‍

Latest English News