3:13 pm - Sunday December 16, 1612

മാനനീയ ശ്രീ പി. പരമേശ്വര്‍ജിയുടെ വിജയദശമി സന്ദേശം

”ആസുരിക ശക്തികളും ദൈവീകശക്തികളും തമ്മിലുള്ള സംഘട്ടനം എല്ലാകാലത്തും നിലവിലുണ്ടായിട്ടുണ്ട്. ആസുരിക ശക്തികളുടെ മൂര്‍ത്തിമത് ഭാവമായ മഹിഷാസുരനെ ശക്തിസ്വരൂപിണിയായ ദേവി നിഗ്രഹിച്ച് ലോകത്തെ രക്ഷിച്ചതിന്റെ ഓര്‍മ്മയാണ് വിജയദശമി പ്രതിനിധാനം ചെയ്യുന്നത്.
ഭാരതത്തിനകത്തും ഈ സംഘര്‍ഷം പലരൂപത്തിലും ഇന്നും നിലവിലുണ്ട്. ശാരീരിക തലത്തിലും ബൗദ്ധിക തലത്തിലും എല്ലാം ഈ വൈരുദ്ധ്യ ശക്തികള്‍ ഏറ്റുമുട്ടിക്കൊണ്ടിരിക്കുന്നുണ്ട്. ആയുധപൂജയിലൂടെയും വിദ്യാരംഭത്തിലൂടെയും ഈ ആസുരിക ശക്തികളുടെ മേലെയാണ് നമ്മുടെ പ്രസ്ഥാനങ്ങള്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. അന്തിമമായ വിജയം നമ്മുടെതായിരിക്കും എന്നതിന് സംശയമില്ല. ” വിജയ് ഹി വിജയ് ഹൈ ” എന്ന ശ്രീ ഗുരുജിയുടെ വാക്യം നമുക്ക് മാര്‍ഗ്ഗ ദര്‍ശകമാകട്ടെ. ”

News Feed
Filed in

The ability to discriminate

Full Text of RSS Sarsanghachalak Vijayadasami Speech

Related posts