3:11 pm - Tuesday November 24, 9012

Paravartan : Eight families Returned to Swadharma

Alappuzha: In a first of its kind in recent times in Kerala, 30 people of eight families were ‘returned to Swadharma in Kanichanalloor near Cheppad in Alappuzha district on Sunday. The Paravartan was held under the nation-wide ‘Ghar Wapsi’ programme by Vishwa Hindu Parishad.The rituals were held at a temple in Kanichanalloor around 9.30 am.

ആലപ്പുഴ: ഹിന്ദുമതത്തില്‍ നിന്നു മറ്റു മതങ്ങളിലേക്ക് പരിവര്‍ത്തനം നടത്തിയ എട്ടു കുടുംബങ്ങളിലെ മുപ്പത് അംഗങ്ങള്‍ പുനഃപരിവര്‍ത്തനം നടത്തി ഹിന്ദു മതത്തിലേക്ക് തിരിച്ചെത്തി. വിശ്വഹിന്ദു പരിഷത്ത് സംഘടിപ്പിച്ച ഒരു ചടങ്ങിലാണ് ഇവര്‍ സ്വധര്‍മ്മത്തിലേക്ക് തിരിച്ച് വന്നത്.

അതേസമയം സ്വന്തം ഇഷ്ടപ്രകാരമാണ് തങ്ങള്‍ മതമാറിയതെന്ന് ഇവര്‍ വ്യക്തമാക്കിയിട്ടുണ്ട്. ഹിന്ദു ധര്‍മത്തിലേക്ക് മതം മാറാന്‍ തയ്യാറായവര്‍ക്ക് സൗകര്യമൊരുക്കുക മാത്രമാണ് തങ്ങള്‍ ചെയ്തതെന്നാണ് വി എച്ച് പി വ്യക്തമാക്കി. സ്വമേധയാ മതം മാറണമെന്നാഗ്രഹമുള്ളവര്‍ക്ക് എല്ലാ സൗകര്യങ്ങളും നല്‍കാന്‍ തങ്ങള്‍ തയ്യാറാണെന്നും വി എച്ച് പി പറഞ്ഞു.

IMG-20141221-WA0016

News Feed
Filed in

സേവാകുംഭ് കുടുംബസംഗമം

മതപരാവര്‍ത്തനം ദേശീയ കര്‍ത്തവ്യം: ഡോ മോഹന്‍ ഭാഗവത്

Related posts