3:11 pm - Monday November 24, 9124

കേരള പ്രാന്തപ്രചാരകായി പി.എന്‍. ഹരികൃഷ്ണകുമാര്‍ നിയുക്തനായി

രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ കേരള പ്രാന്തപ്രചാരകായി പി.എന്‍. ഹരികൃഷ്ണകുമാര്‍ നിയുക്തനായി. കോട്ടയം സ്വദേശിയായ അദ്ദേഹം സഹപ്രാന്തപ്രചാരക് ആയി പ്രവര്‍ത്തിച്ചുവരികയായിരുന്നു. സഹപ്രാന്ത ബൗദ്ധിക് പ്രമുഖ്, തിരുവനന്തപുരം സംഭാഗ് പ്രചാരക് എന്നീ ചുമതലകള്‍ വഹിച്ചിട്ടുണ്ട്‌

നിലവിലെ പ്രാന്തപ്രചാരക് പി.ആര്‍. ശശിധരന്‍ ക്ഷേത്രീയ പ്രചാരക് പ്രമുഖായി, മുന്‍ പ്രാന്ത പ്രചാരകും അഖില ഭാരതീയ കാര്യകാരിയിലെ  പ്രത്യേക ക്ഷണിതാവുമായ എസ്. സേതുമാധവന്‍ അഖില ഭാരതീയ ധര്‍മ്മ ജാഗരണ്‍ പ്രമുഖായും പ്രവര്‍ത്തിക്കും. രാജസ്ഥാനിലെ നാഗൗറില്‍ കഴിഞ്ഞ 3 ദിവസങ്ങളായി നടന്നുവരുന്ന അഖില ഭാരതീയ പ്രതിനിധി സഭയിലാണ് തീരുമാനം.

 

News Feed
Filed in

ആര്‍.എസ്.എസ് ഗണവേഷത്തില്‍ മാറ്റം

ആർ.എസ്.എസ് നിലപാട് സ്വാഗതം ചെയ്തു കേരള വനിതാകമ്മിഷൻ അംഗം ലിസി ജോസ്

Related posts