6:37 pm - Monday October 23, 2017

കെ. മനോജ്‌ വധം : സി.പി.എം ബ്രാഞ്ച്‌ സെക്രട്ടറിക്കു പങ്കുള്ളതായി സൂചന.

കെ. മനോജ്‌ കൊലപാതകവുമായി ബന്ധമില്ലെന്ന് സി.പി.എമ്മിന്റെ വാദം പൊളിയുന്നു. പോലീസ്‌ നടത്തിയ പ്രാഥമിക അന്വേഷണത്തിലാണ്‌ സി.പി.ഐ.എം പ്രാദേശിക നേതാവിന്റെ പങ്കുള്ളതായി ബോധ്യപ്പെട്ടത്‌. കതിരൂര്‍ ലോക്കല്‍ കമ്മിറ്റിക്കു കീഴിലാണ്‌. കൊലപാതകം ആസൂത്രണം ചെയ്യപ്പെട്ടത്‌. ഈ കൊലപാതകത്തിനു നേതൃത്വം നല്‍കിയ ബ്രാഞ്ച്‌ സെക്രട്ടറി ഒളിവിലാണ്‌. ഇയാളുടെ മൊബൈല്‍ ഫോണ്‍ രേഖകള്‍ പരിശോധിക്കും. ഉക്കാസ്‌ മെട്ട ടവറിനു കീഴിലെ  എല്ലാ കോളുകളും പരിശോധിക്കാനും സി.ഐ യെ ചുമതലപ്പെടുത്തി.

കണ്ണൂരില്‍ സംഭവിക്കുന്നത്

മനോജിനെ വധിച്ചത് വിക്രമന്റെ നേതൃത്വത്തിലെന്ന് ഏക ദൃക്‌സാക്ഷി

Related posts