3:13 pm - Tuesday December 17, 0041

സി.പി.എമ്മിന്റെ കൊലപാതകരാഷ്ട്രീയത്തിനെതിരെ ബംഗലൂരുവിലും പ്രതിഷേധം

ബംഗലൂരു : കേരളത്തിലെ കണ്ണൂര്‍ ജില്ലയില്‍ സി.പി.എം നടത്തിവരുന്ന കൊലപാതകരാഷ്ട്രീയത്തിനെതിരെ ബംഗലൂരുവിലും രാഷ്ട്രീയസ്വയംസേവക സംഘത്തിന്റെ പ്രവര്‍ത്തകരുടെ പ്രതിഷേധം. ടൗണ്‍ ഹാളിന് മുന്നില്‍ കണ്ണൂര്‍ സ്വയംസേവകര്‍ക്ക് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചുകൊണ്ടും സി.പി.എം കൊലപാതകരാഷ്ട്രീയത്തിനും എതിരെ നടന്ന പരിപാടിയില്‍ ബജരംഗ്ദള്‍ കര്‍ണ്ണാടക സംസ്ഥാന സംയോജകന്‍ സൂര്യനാരായണ്‍ പങ്കെടുത്തു. 150ലധികം സംഘപരിവാര്‍ പ്രവര്‍ത്തകരാണ്‌ കണ്ണൂര്‍ ജില്ലയില്‍ മാത്രമായി കൊല്ലപ്പെട്ടത്‌. 2014 സെപ്റ്റംബര്‍ 1-നു കണ്ണൂര്‍ ജില്ലയിലെ കതിരൂരില്‍ കെ. മനോജ് കൊല്ലപ്പെട്ടതാണ് അവസാനത്തെ സംഭവം.
kannur_bang
banglore

News Feed
Filed in

Let us extend helping hand to our brethren in Jammu & Kashmir

OFBJP USA submitted an appeal to Ram madhav ji on the CPM terror against RSS & Bjp in Kannur

Related posts