5:09 am - Thursday August 17, 2017

മുതിര്ന്ന ആര്‍ എസ് എസ് പ്രചാരക് റാം പ്രകാശ്‌ ധീര്‍ അന്തരിച്ചു

യങ്കൂണ്‍:  മുതിര്ന്ന ആര്‍ എസ് എസ് പ്രചാരക് റാം പ്രകാശ്‌ ധീര്‍ അന്തരിച്ചു .88 വയസ്സായിരുന്നു.മ്യാന്‍മറിലെ യങ്കൂണിലായിരുന്നു അന്ത്യം.  സംസ്കാരം യങ്കൂണിലെ ഹിന്ദു സെമിത്തേരിയില്‍ നടന്നു. മ്യാന്‍മറിലെ യങ്കൂണിലുള്ള മംഗള്‍ ആശ്രമത്തിലായിരുന്നു അദ്ദേഹം താമസിച്ചിരുന്നത്.ബുദ്ധ പ്രദര്‍ശിനി ,മ്യാന്മമര്‍ എന്നിവിടങ്ങളിലെ സംഘ പ്രവര്ത്തിനങ്ങളുടെ ചരിത്രത്തെ ആസ്പദമാക്കിയുള്ള രചനകളില്‍ മുഴുകിയിരിയ്ക്കുകയായിരുന്നു അദ്ദേഹം .വിശ്വ വിഭാഗിന്റെ ചുമതല ദീര്‍ഘ കാലം വഹിച്ചിരുന്നു.  ജൂണ്‍ 17 നാണ് കടുത്ത ചുമയെ തുടര്ന്ന്  യങ്കൂണ്‍ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത് .ജൂണ്‍ 20 നു അന്ത്യം സംഭവിച്ചു.

 

News Feed
Filed in

IB report, NGOs and the geopolitics of energy

Indian concept of nation is diffrent from the West: Dr Krishna Gopal, RSS Saha-sarakaryavah

Related posts