3:11 pm - Tuesday November 24, 9181

കാസര്‍ഗോഡ് ജില്ലയില്‍ മതതീവ്രവാദികളുടെ ആക്രമണം വീണ്ടും…

kavum palla

ചട്ടഞ്ചാല്‍ കാവുംപള്ള ശ്രീധര്‍മ്മശാസ്താഭജന മന്ദിരം (ഫയല്‍ ചിത്രം)

ചട്ടഞ്ചാല്‍ : കാവുംപള്ള ശ്രീധര്‍മ്മശാസ്താഭജന മന്ദിരത്തില്‍ നിത്യകര്‍മ്മം അനുഷ്ഠിക്കുകയായിരുന്ന അയപ്പന്മാര്‍ക്കെതിരെ 30 -ഓളം വരുന്ന മതതീവ്രവാദികള്‍  അക്രമം അഴിച്ചുവിട്ടു. ഇന്നു വൈകുന്നേരം 7:30 മണിയോടെയായിരുന്നു സംഭവം.
നിഷാന്ത്, ഗിരീഷ് എന്നിവര്‍ക്കും പ്രദീപ്, സുനില്‍ എന്നീ അയപ്പന്മാര്‍ക്കും പരുക്കേറ്റ്. തലയ്ക്ക് സാരമായ പരുക്കേറ്റ ഗിരീഷ് ചികിത്സയിലാണ്.

സംഭവത്തില്‍ പ്രതിഷേധിച്ച് വിവിധ സംഘപരിവാര്‍ സംഘടനകളുടെ നേതൃത്വത്തില്‍ ഡിസംബര്‍ 4- വെള്ളിയാഴ്ച്ച രാവിലെ 10 മണിക്ക് കാഞ്ഞങ്ങാട് നഗരത്തില്‍ പ്രകടനം നടത്തും.

News Feed
Filed in

സിപിഎം നീക്കം അപലപനീയം പി ഗോപാലന്‍കുട്ടി മാസ്റ്റര്‍

Appeal :Rashtriya Sewa Bharati,For assistance to flood affected people of Tamilnadu (Chennai) & Andhra Pradesh

Related posts