5:52 am - Wednesday September 20, 2017

ഡോ. മോഹന്‍ ഭാഗവത് ആര്‍.എസ്.എസ്. കേന്ദ്രകാര്യാലയത്തില്‍ ദേശീയ പതാക ഉയര്‍ത്തി

നാഗപ്പൂര്‍ : റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായി ആര്‍.എസ്.എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് ആര്‍.എസ്.എസ്. കേന്ദ്രകാര്യാലയത്തില്‍ ദേശീയ പതാക ഉയര്‍ത്തി. സര്‍കാര്യവാഹ് സുരേഷ് ജോഷി ലത്തൂരിലെ എം.ഐ.ടിയിലും സഹസര്‍കാര്യവാഹ് ദത്താത്ത്രേയ ഹൊസബൊളെ മുംബൈയിലെ കെ.ജി.ടി ഇന്റര്‍നാഷണല്‍ സ്‌കൂളിലും പതാക ഉയര്‍ത്തി.

IMG_20160126_080145

IMG_8089

IMG_8172

News Feed
Filed in

പുതിയ ജില്ലകള്‍ക്ക് വേണ്ടിയുള്ള ആവശ്യത്തിന് പിന്നില്‍ സ്ഥാപിത താല്‍പ്പര്യം: ഭാരതീയ വിചാരകേന്ദ്രം

RSS celebrates 67th Republic Day; Sarasanghachalak hoists National Flag at Nagpur; Sarakaryavah at Lathur

Related posts