2:57 am - Sunday February 18, 2018

ഉറി ഭീകരവാദി ആക്രമണത്തെ ആർ.എസ്‌.എസ്‌. അപലപിച്ചു.

????????????????????????????????????

ജമ്മുകാശ്മീരിലെ ഉറി പട്ടാളക്യാമ്പിൽ നടന്ന ഭീകരവാദി ആക്രമണത്തെ ആർ.എസ്‌.എസ്‌ സർകാര്യവാഹ്‌ അപലപിച്ചു.
രാഷ്ട്രത്തിനായി ജീവൻ ബലിദാനം ചെയ്ത സൈനികർക്ക്‌ ആദരാഞ്ജലികൾ അർപ്പിക്കുന്നു. തീവ്രവാദികൾക്കും അവരെ പിന്തുണയ്ക്കുന്നവർക്കെതിരെയും കടുത്ത നടപടി വേണമെന്ന് ആർ.എസ്‌.എസ്‌ സർകാര്യവാഹ്‌ സുരേഷ്‌ ഭയ്യാജിക്കു വേണ്ടി ആർ.എസ്‌.എസ്‌ അഖില ഭാരതീയ പ്രചാർ പ്രമുഖ് മൻമോഹൻ വൈദ്യ പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു.

Filed in

സര്‍ക്കാര്‍ നീക്കം ക്ഷേത്രങ്ങളെ തകര്‍ക്കാന്‍ : ആര്‍.എസ്.എസ്‌

അക്രമികളുടെ വെടിയേറ്റ് ചികിത്സയിലായിരുന്ന ആര്‍.എസ്.എസ്. പഞ്ചാബ് പ്രാന്തസഹസംഘചാലക് അന്തരിച്ചു

Related posts