3:11 pm - Tuesday November 24, 9096

ആര്‍.എസ്.എസ് ഗണവേഷത്തില്‍ മാറ്റം

കാക്കി ട്രൗസറിനു പകരം ഇനി ബ്രൗണ്‍ പാന്റ്‌സ്

നാഗൗര്‍ / രാജസ്ഥാന്‍ : 3 ദിവസമായി നടന്നുവരുന്ന രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ അഖില ഭാരതീയ പ്രതിനിധിയി സഭയില്‍ ഗണവേഷത്തില്‍ മാറ്റം വരുത്താനുള്ള നിര്‍ദ്ദേശത്തിനു അംഗീകാരം. ഇന്നു രാവിലെ നടന്ന പത്രസമ്മേളനത്തില്‍ സര്‍കാര്യവാഹ് സുരേഷ് ഭയ്യാജി ജോഷിയാണ് ഗണവേഷം മാറിയതായുള്ള തീരുമാനം അറിയിച്ചത്.

RSS KERALA

News Feed
Filed in

RSS announces change in Ganavesh; Khakhi Shorts will be replaced by Brown Pants; says Bhayyaji Joshi at ABPS

കേരള പ്രാന്തപ്രചാരകായി പി.എന്‍. ഹരികൃഷ്ണകുമാര്‍ നിയുക്തനായി

Related posts