3:13 pm - Saturday December 16, 2473

ഡോ. എ.പി.ജെ അബ്ദുള്‍കലാമിന്റെ നിര്യാണത്തില്‍ രാഷ്ട്രീയസ്വയംസേവക സംഘം അനുശോചനം രേഖപ്പെടുത്തി.

ഷില്ലോംഗ് : മുന്‍ രാഷ്ട്രപതിയും പ്രമുഖ മിസൈല്‍ ശാസ്ത്രജ്ഞനുമായ ഡോ. എ.പി.ജെ അബ്ദുള്‍കലാമിന്റെ നിര്യാണത്തില്‍ രാഷ്ട്രീയസ്വയംസേവക സംഘം അനുശോചനം രേഖപ്പെടുത്തി.

mmv

സര്‍വ്വസാധാരണക്കാരന്റെ ‘പ്രസിഡന്റായിരുന്ന’ ഡോ എ.പി.ജെ അബ്ദുള്‍കലാം യുവമനസ്സുകളെ ജ്വലിപ്പിക്കുകയും യാഥാര്‍ത്ഥ്യമാക്കേണ്ട സ്വപ്നം അവര്‍ക്കു പകര്‍ന്നു നല്‍കുകയും ചെയ്തു. അദ്ദേഹത്തിന്റെ ആത്മാവിനു നിത്യശാന്തി നേരുന്നുവെന്ന് അനുശോചന സന്ദേശത്തില്‍ ആര്‍.എസ്.എസ്. അഖിലഭാരതീയ പ്രചാര്‍ പ്രമുഖ്  ഡോ. മന്‍മോഹന്‍ വൈദ്യ പറഞ്ഞു.

mm vaidya

 

 

j nanda copy

 

 

 

 

 

വ്യത്യസ്തമായി ചിന്തിക്കാനും, സൃഷ്ടിക്കുവാനും, അസാധ്യമായതിനെ തേടിപ്പിടിക്കുവാനും, പ്രശ്‌നങ്ങളോട് മല്ലിട്ട് വിജയിക്കുവാനും ധൈര്യം പകര്‍ന്ന വര്‍ത്തമാനകാലത്തെ ഋഷിവര്യന്‍ എ.പി.ജെ. അബ്ദുള്‍ കലാം നമ്മെ വിട്ടു പിരിഞ്ഞു. ആ അഗ്നിചിറകുകള്‍ പറക്കമുറ്റ് നിലം പതിച്ചാലും ആ അഗ്നിസ്ഫുരണങ്ങളില്‍ സ്ഫുടം ചെയ്‌തെടുത്ത മനസ്സുകള്‍ സദാ ജ്വലിച്ചുകൊണ്ടേയിരിക്കുമെന്ന് ആര്‍.എസ്.എസ്. അഖിലഭാരതീയ സഹപ്രചാര്‍ പ്രമുഖ് ജെ. നന്ദകുമാര്‍ തന്റെ അനുശോചന സന്ദേശത്തില്‍ കുറിച്ചു.

j nanda

News Feed
Filed in

ഭാരതത്തിന്റെ മുന്‍ രാഷ്ട്രപതിയും പ്രമുഖ ശാസ്ത്രജ്ഞനുമായിരുന്ന എ.പി.ജെ അബ്ദുള്‍കലാം ഇനി ഓര്‍മ്മ…

Dr APJ Abdul Kalam Passes away; RSS pays tributes

Related posts