3:11 pm - Tuesday November 23, 8004

“ആവിഷ്കാര സ്വാതന്ത്രത്തിന്റെ അർത്ഥ തലങ്ങൾ” സംവാദം മാർച് 8 വൈകിട്ട് 4 മണിയ്ക്ക്

ആവിഷ്കാര സ്വാതന്ത്രത്തിന്റെ അർത്ഥ തലങ്ങൾ എന്ന വിഷയത്തിൽ വിശ്വ സംവാദ കേന്ദ്രം കേരളയുടെ ആഭിമുഖ്യത്തിൽ സംവാദം സംഘടിപ്പിക്കുന്നു. മാർച് 8 വൈകിട്ട് 4 മണിയ്ക്ക് എറണാകുളം ബാർ കൌൺസിൽ ഹാളിൽ നടക്കുന്ന സംവാദത്തിൽ ഡൽഹി ജെ എൻ യു വിലെ മുൻ യൂണിയൻ ജനറൽ സെക്രടറി സുശ്രീ രേശ്മി സിംഗ് ഉത്ഘാടനം ചെയ്യും. സി ആർ നീലകണ്ഠൻ(ആം ആദ്മി പാർടി),അഡ്വ.വി കെ പ്രസാദ്‌ ( ഡയറക്റ്റർ,ഇ എം എസ്‌ റിസർച് സെന്റർ ),ഡോ.എൻ ആർ മധു (ചീഫ് എഡിറ്റർ ,കേസരി വാരിക) തുടങ്ങിയവർ വിവിധ പ്രസ്ഥാനങ്ങളെ പ്രതിനിധീകരിച്ചു പങ്കെടുക്കും.പ്രമുഖ രാഷ്ട്രീയ നിരീക്ഷകൻ ടി ജി മോഹൻദാസ് മോഡറെറ്റർ ആകും.

News Feed
Filed in

Muslim Personal Law discriminatory towards women: Justice Kemal Pasha

RSS Swayamsevak carrying school kids in auto attacked

Related posts