7:43 am - Saturday September 23, 2017

ഹിന്ദു വിശ്വവിജ്ഞാന കോശം പ്രകാശനം ചെയ്തു

ന്യൂഡൽഹി : ഹിന്ദു സംസ്കാരത്തെക്കുറിച്ചുള്ള 11 വാള്യങ്ങളടങ്ങിയ ഹിന്ദു വിശ്വവിജ്ഞാന കോശം ഉപരാഷ്ട്രപതി ഹമിദ് അൻസാരിയും ആർ എസ് എസ് സർസംഘചാലക് മോഹൻ ഭഗവതും ചേർന്ന് പ്രകാശനം ചെയ്തു . ചടങ്ങിൽ വിവിധമേഘലകളിൽ പ്രവർത്തിക്കുന്ന നിരവധി പ്രമുഖർ പങ്കെടുത്തു . ഇന്ത്യയിലെ പാകിസ്ഥാൻ ഹൈക്കമ്മീഷണർ അബ്ദുൾ ബാസിതും ചടങ്ങിൽ സംബന്ധിച്ചു .ഭാരതത്തിന്റെ പുരാതന സംസ്കാരത്തേക്കുറിച്ച് ആധികാരികമായതും , വസ്തുനിഷ്ഠമായതും വിശാലവുമായ ഗ്രന്ഥം ആവശ്യമാണെന്ന് ഉപരാഷ്ട്രപതി പറഞ്ഞു .ഹിന്ദു സംസ്കാരം കേവലം ഹിന്ദുക്കളൂടേത് മാത്രല്ലെന്ന് മോഹൻ ഭാഗവത് പറഞ്ഞു .അത് മുഴുവൻ ലോകത്തിനു വേണ്ടിയുള്ളതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു

സ്വാമി ചിദാനന്ദ സരസ്വതികളുടെ ആഭിമുഖ്യത്തിൽ ഹിന്ദു വിജ്ഞാന കോശം തയ്യാറാക്കൽ ആരംഭിച്ചിട്ട് 25 വർഷങ്ങൾ കഴിഞ്ഞു . ആയിരത്തോളം പേർ ഈ വിജ്ഞാന കോശം തയ്യാറാക്കുന്നതിൽ പങ്കു വഹിച്ചിട്ടുണ്ട് .പുസ്തകത്തിന്റെ ഇംഗ്ലണ്ടിലെ പ്രകാശനം ഈ മാസമവസാനം ബ്രിട്ടീഷ് പ്രധാനമന്ത്രി ജെയിംസ് കാമറൂൺ നിർവഹിക്കും .

ന്യൂഡൽഹി : ഹിന്ദു സംസ്കാരത്തെക്കുറിച്ചുള്ള 11 വാള്യങ്ങളടങ്ങിയ ഹിന്ദു വിശ്വവിജ്ഞാന കോശം ഉപരാഷ്ട്രപതി ഹമിദ് അൻസാരിയും ആർ എസ് എസ് സർസംഘചാലക് മോഹൻ ഭഗവതും ചേർന്ന് പ്രകാശനം ചെയ്തു . ചടങ്ങിൽ വിവിധമേഘലകളിൽ പ്രവർത്തിക്കുന്ന നിരവധി പ്രമുഖർ പങ്കെടുത്തു . ഇന്ത്യയിലെ പാകിസ്ഥാൻ ഹൈക്കമ്മീഷണർ അബ്ദുൾ ബാസിതും ചടങ്ങിൽ സംബന്ധിച്ചു .

ഭാരതത്തിന്റെ പുരാതന സംസ്കാരത്തേക്കുറിച്ച് ആധികാരികമായതും , വസ്തുനിഷ്ഠമായതും വിശാലവുമായ ഗ്രന്ഥം ആവശ്യമാണെന്ന് ഉപരാഷ്ട്രപതി പറഞ്ഞു .ഹിന്ദു സംസ്കാരം കേവലം ഹിന്ദുക്കളൂടേത് മാത്രല്ലെന്ന് മോഹൻ ഭാഗവത് പറഞ്ഞു .അത് മുഴുവൻ ലോകത്തിനു വേണ്ടിയുള്ളതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു

സ്വാമി ചിദാനന്ദ സരസ്വതികളുടെ ആഭിമുഖ്യത്തിൽ ഹിന്ദു വിജ്ഞാന കോശം തയ്യാറാക്കൽ ആരംഭിച്ചിട്ട് 25 വർഷങ്ങൾ കഴിഞ്ഞു . ആയിരത്തോളം പേർ ഈ വിജ്ഞാന കോശം തയ്യാറാക്കുന്നതിൽ പങ്കു വഹിച്ചിട്ടുണ്ട് .പുസ്തകത്തിന്റെ ഇംഗ്ലണ്ടിലെ പ്രകാശനം ഈ മാസമവസാനം ബ്രിട്ടീഷ് പ്രധാനമന്ത്രി ജെയിംസ് കാമറൂൺ നിർവഹിക്കും .

കടപാട് : ജനം

 

News Feed
Filed in

Vice President Hamid Ansari, RSS Sarasanghachalak Mohan Bhagwat co-launched ‘Encyclopaedia of Hinduism’ at New Delhi

Modern chanakya: Nanaji Deshmukh

Related posts