3:11 pm - Monday November 23, 7959

ദ്വിതീയവര്‍ഷ സംഘശിക്ഷാവര്‍ഗ് സമാപിച്ചു

കന്യാകുമാരി : കേരളവും തമിഴ്‌നാടും ഉള്‍പെടുന്ന ദക്ഷിണ ക്ഷേത്രത്തിന്റെ ദ്വിതീയവര്‍ഷ സംഘശിക്ഷാവര്‍ഗിന്റെ സമാപന പരിപാടി കന്യാകുമാരി വിവേകാനന്ദ കോളേജ് ഗ്രൗണ്ടില്‍ നടന്നു. തമിഴ്‌നാട് സ്‌റ്റേറ്റ് ഇലക്ട്രിസിറ്റി ബോര്‍ഡ് റിട്ടയേര്‍ട് ചീഫ് എഞ്ചിനീയര്‍ ശ്രി . ഭഗവതിയപ്പന്‍ പിള്ള അധ്യക്ഷത വഹിച്ച ചടങ്ങില്‍ വെള്ളിമല വിവേകാനന്ദ ആശ്രമത്തിലെ സ്വാമി ചൈതന്യാനന്ദജി മഹാരാജ് അനുഗ്രഹ പ്രഭാഷണം നടത്തി. ദക്ഷിണ ക്ഷേത്ര പ്രചാരക് ജി. സ്ഥാണുമാലയന്‍ , വര്‍ഗ് കാര്യവാഹ് പി. എന്‍ ഈശ്വരന്‍, ജി രമേശന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

34

News Feed
Filed in

ലോകനന്മയ്ക്ക് ഭാരതത്തിനെ ഉയര്‍ത്തേണ്ടത് അനിവാര്യം : എം രാധാകൃഷ്ണന്‍

ആറന്മുള വിമാനത്താവളം : പാരിസ്ഥിതിക ആഘാത പഠനത്തിനുള്ള അനുമതിയുമില്ല

Related posts