6:32 am - Tuesday November 21, 2017

Senior RSS Pracharak P Chandrasekaran passed away

 
The sad demise  of the Sangh  stalwart happened today at 10:50 PM at  a private hospital in Ernakulum . He was aged 78 years at the time of death.
 
Shree P Chandrasekaran popularly known as Chandrettan among the swayamsevaks held various positions in the Sangh hierarchy including the position of  Regional Organising secretary  for Akhil Bhartiya Rashtriya Shaikshik Mahasangh the educational  and academics related think-tank of RSS.
 
The cremation  will be held on 12th may 2017 in the afternoon
 
കൊച്ചി: മുതിര്‍ന്ന ആര്‍എസ്എസ് പ്രചാരകന്‍ പി. ചന്ദ്രശേഖരന്‍(78) അന്തരിച്ചു. വ്യാഴാഴ്ച രാത്രി 10.30ന് പിവിഎസ് ആശുപത്രിയില്‍ ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. ഒരു വര്‍ഷത്തിലേറെയായി ചികിത്സയിലായിരുന്നു.
 
കൊല്ലം കൊട്ടാരക്കര സ്വദേശിയാണ്. വിദ്യാഭ്യാസ കാലത്ത് തന്നെ ആര്‍എസ്എസ് പ്രവര്‍ത്തകനായി മാറിയ ചന്ദ്രശേഖരന്‍ കുറച്ച് കാലം അദ്യാപകനായി ജോലി ചെയ്തിരുന്നു. പിന്നീട് ജോലി ഉപേക്ഷിച്ച് ആര്‍എസ്എസ് പ്രചാരകനായി വിവിധ ജില്ലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.
 
വനവാസി കല്ല്യാണാശ്രമം,​ അമൃത ഭാരതി,​ വിഎച്ച്പി തുടങ്ങിയ സംഘടനകളില്‍ വിവിധ ചുമതലകള്‍ വഹിച്ചിട്ടുണ്ട്. സംസ്ക്കാരം വെള്ളിയാഴ്ച വൈകിട്ട് മൂന്ന് മണിക്ക് പച്ചാളം ശ്മശാനത്തില്‍.

News Feed
Filed in

Communist Violence: Growing Intolerance in Kerala

Kannur:Rss Ramanthali Mandal Karyavah Choorakkad Biju was hacked to death

Related posts