6:30 am - Tuesday November 21, 2017

പരവൂർ ദുരന്തം : ദുരിതത്തിലായ കുടുംബങ്ങളെ സഹായിക്കാൻ സേവാഭാരതി പ്രവർത്തകർ കുടി വെള്ള വിതരണം തുടങ്ങി

പരവൂർ ക്ഷേത്ര പരിസരത്തെ വീടുകളിലെ കിണറുകളിലെ ജലം ഉപയോഗിക്കരുതെന്ന് ആരോഗ്യ വകുപ്പിന്റെ നിർദേശം ഉണ്ടായതിനെ തുടർന്ന് ബുദ്ധിമുട്ടിലായ കുടുംബങ്ങളെ സഹായിക്കാൻ സേവാഭാരതി പ്രവർത്തകർ കുടി വെള്ള വിതരണം തുടങ്ങി . പല വീടുകളിലെ കിണറുകളിലും വെടിമരുന്നും,മനുഷ്യ  ശരീര ഭാഗങ്ങളും കോൺക്രീറ്റ് കട്ടകളും വീണിട്ടുണ്ട്, ഈ ജലം ഉപയോഗിച്ചാൽ ഗുരുതര രോഗങ്ങൾ ഉണ്ടാകുവാനിടയുണ്ട്.

W3

  W5
W2
W1

News Feed
Filed in

Puttingal temple fire tragedy : RSS Swayamsevaks on Rescue Mission

Staunch nationalist Prof Balraj Madhok dies at 96

Related posts