3:13 pm - Thursday December 17, 7367

മതാന്ധത ബാധിച്ച സമൂഹത്തിനു മുന്നില്‍ മതത്തിന്റെ അതിര്‍വരമ്പുകള്‍ ഭേദിച്ച്‌ ആര്‍.എസ്‌.എസിന്റെ സേവാവിഭാഗമായ സേവാഭാരതി.

മനുഷ്യന്റെ വൃക്കയ്ക്കു പോലും മതമുണ്ടെന്ന് വിശ്വസിക്കുന്ന മതാന്ധത ബാധിച്ച സമൂഹത്തിനു മുന്നില്‍ മതത്തിന്റെ അതിര്‍വരമ്പുകള്‍ ഭേദിച്ച്‌ ആര്‍.എസ്‌.എസിന്റെ സേവാവിഭാഗമായ സേവാഭാരതി.  ആര്‍.സി.സി യില്‍ ചികിത്സയില്‍ കഴിയുന്ന ബാപ്പക്കും ഉമ്മക്കും മരുന്നിനും ഭക്ഷണത്തിന് പോലും പണമില്ലാതെ കോഴിക്കോട് നാദാപുരം സ്വദേശിയായ നസീമ ദുരിതം അനുഭവിക്കുന്നത് ശ്രദ്ധയില്‍പ്പെട്ട സേവാഭാരതിയുടെ പ്രവര്‍ത്തകര്‍ സഹായവുമായി എത്തുകയായിരുന്നു. തിരുവനന്തപുരം ആര്‍.സി.സി  പ്രൊജക്റ്റ്‌ മാനേജര്‍ ലാലു നരേന്ദ്രന്റെ സാന്നിധ്യത്തില്‍ സേവാഭാരതിയെ പ്രതിനിധീകരിച്ച്‌  ജില്ലാ സെക്രട്ടറി സജിത്ത് കുമാര്‍ നസീമയ്ക്ക്  ധന സഹായം  കൈമാറി.

 

 

News Feed

അനന്തപുരി ഹിന്ദു മഹാ സമ്മേളനത്തിനും ഗണേശോത്സവത്തിനും തുടക്കം

വൃക്കയ്ക്കും മതമുണ്ടോ?

Related posts