3:11 pm - Tuesday November 24, 9305

സേവാഭാവനയുടെ മഹത്തായ മാതൃകയായി കെ മനോജിന്റെ ശ്രദ്ധാഞ്ജലി ദിനം

കതിരൂരിൽ കൊല്ലപ്പെട്ട കെ മനോജിന്റെ ഒന്നാം ശ്രദ്ധാഞ്ജലി ദിനത്തിൽ സഹപ്രവർത്തകർ സേവാഭാവനയുടെ മഹത്തായ മാതൃകകളായി. അനുസ്മരണ ചടങ്ങിൽ വച്ച് 101 പേർ ഒപ്പിട്ട അവയവദാന പത്രം താലൂക്ക് സംഘചാലക് ശ്രീ എം കെ ശ്രീകുമാരൻ മാസ്റ്റർ പ്രാന്ത കാര്യവാഹ് ശ്രീ ഗോപാലൻകുട്ടി മാസ്റ്റർക്ക് കൈമാറി . ഈ രേഖകൾ തിരുവനന്തപുരം മെഡിക്കൽ കോളേജ് അധികൃതരെ ഏൽപിക്കും.

News Feed

വിട പറഞ്ഞിട്ട്‌ ഒരു വര്‍ഷം

Dogs hung at place where Kathirur Manoj was killed

Related posts