3:08 pm - Tuesday October 19, 1047

ഏകാത്മമാനവ ദര്‍ശനം : രാഷ്ട്രീയ സ്വയംസേവക സംഘം മുന്‍ അഖിലഭാരതീയ ബ്ദ്ധിക്‌ പ്രമുഖ്‌ ആര്‍ ഹരി നടത്തിയ മുഖ്യ പ്രഭാഷണത്തിന്റെ ശബ്ദരേഖ

ചരിത്രകാരന്‍ രാഷ്ട്രതന്ത്രജ്ഞന്‍ എന്നീ നിലകളില്‍ പ്രസിദ്ധനായ ഭാരതീയജനസംഘ സ്ഥാപക നേതാവ്‌ പണ്ഡിറ്റ്‌ ദീനദയാല്‍ ഉപാദ്ധ്യായയുടെ ഏകാത്മമാനവ ദര്‍ശനം എന്ന കൃതിയെ ആസ്പദമാക്കി നവംബര്‍ 11 ന്‌ ചൊവ്വാഴ്ച വൈകീട്ട്‌ 6 മണിക്ക് ,എറണാകുളം ഹോട്ടല്‍ ബി ടി എച്ചില്‍ . രാഷ്ട്രീയ സ്വയംസേവക സംഘം മുന്‍ അഖിലഭാരതീയ ബ്ദ്ധിക്‌ പ്രമുഖ്‌ ആര്‍ ഹരി നടത്തിയ  മുഖ്യ പ്രഭാഷണത്തിന്റെ  ശബ്ദരേഖ 

 

News Feed
Filed in

കര്‍ത്താസാര്‍,സ്നേഹ സമ്പന്നനായ മാതൃകാ സ്വയംസേവകന്‍

Pope Francis has invited Mata Amritanandamayi to the Vatican

Related posts