9:20 am - Wednesday September 20, 2017

മലയാള മനോരമ ലേഖനത്തിലെ പരാമര്‍ശം തെറ്റിദ്ധാരണാജനകവും വസ്തുതാവിരുദ്ധവുമാണ് :ആര്‍എസ്എസ്

”നിയമസഭാ തെരഞ്ഞെടുപ്പു കഴിയുംവരെ ബിജെപി-ബിഡിജെഎസ് ചര്‍ച്ചകള്‍ക്കു മുഴുവന്‍സമയ മദ്ധ്യസ്ഥനായി” ഒരു വിഎച്ച്പി നേതാവിനെ ”ആര്‍എസ്എസ് നേതൃത്വം നിയോഗിച്ചു”വെന്ന് ഇന്നത്തെ (2016 മാര്‍ച്ച് നാല്) മലയാള മനോരമ പത്രത്തില്‍ വി. വി. ബിനുവിന്റേതായി വന്ന വിഷയം 3, താരങ്ങള്‍ 3 എന്ന ലേഖനത്തിലെ പരാമര്‍ശം തെറ്റിദ്ധാരണാജനകവും വസ്തുതാവിരുദ്ധവുമാണ്. ഇങ്ങനെ ഒരു വാര്‍ത്ത വന്നതില്‍ ശക്തമായ പ്രതിഷേധം അറിയിക്കുന്നു. ആര്‍എസ്എസ് ആരേയും അത്തരത്തില്‍ ഒരു മദ്ധ്യസ്ഥസ്ഥാനത്തും നിയോഗിച്ചിട്ടില്ല.

എന്ന്

പി. ഗോപാലന്‍കുട്ടി മാസ്റ്റര്‍,
പ്രാന്ത കാര്യവാഹ്

 

മനോരമയിൽ ഇന്ന് പ്രസിദ്ധികരിച്ച വാർത്ത ചുവടെ

 

468_574_1932_1710

News Feed
Filed in

Indore :Rss Swayamsevaks welcomed Congress workers to hoist tricolor

സ്വച്ഛഭാരത് സന്ദേശവുമായി സേവാഭാരതിയുടെ ശുചീകരണ പ്രവര്‍ത്തനം

Related posts