2:49 am - Sunday February 18, 2018

ചരിത്രം കുറിച്ച് ശിവ ശക്തി സംഗം

പൂനെ : രാഷ്ട്രീയ സ്വയംസേവക സംഘം പൂനെ ഘടകം ‘ശിവ ശക്തി സംഗമെന്ന’ പേരില്‍ സംഘടിപ്പിച്ച മഹാസാംഘികില്‍ 1,58,772 ഗണവേഷധാരികളായ സ്വയംസേവകര്‍ അണിനിരന്നു. സംഘചരിത്രത്തിലെ നാഴിക കല്ലുകൂടിയായി മാറിയിരിക്കുകയാണ് ശിവ ശക്തി സംഗം. ഞായറാഴ്ച്ച വൈകുന്നേരം നടന്ന സാംഘികിന്റെ ഭാഗമായി 2,000 ഘോഷ് വാദകര്‍ അവതരിപ്പിച്ച ഘോഷും ഉണ്ടായിരുന്നു. രാഷ്ട്രീയ സ്വയംസേവക സംഘം സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് സ്വയംസേവകരെ അഭിസംബോധന ചെയ്തു സംസാരിച്ചു.

News Feed
Filed in

SHIVA SHAKTHI SANGAMAM PUNE – 2016 January 3 Live

ആര്‍എസ്എസ് എന്നും സമാധാനത്തിന്റെ പക്ഷത്ത് :പി. ഗോപാലന്‍കുട്ടി മാസ്റ്റര്‍

Related posts