പരമേശ്വര്‍ജിയുടേത് ശ്രേഷ്ഠ ജീവിതം: മോഹന്‍ ഭാഗവത്

തിരുവനന്തപുരം: എല്ലാവര്‍ക്കും പ്രചോദനം നല്‍കുന്ന ശ്രേഷ്ഠ ജീവിതമാണ് പരമേശ്വര്‍ജിയുടേതെന്ന് ആര്‍ എസ് എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്. പ്രചാരകനെന്ന നിലയില്‍ രാഷ്ടത്തിനായി സര്‍വതും തൃജിച്ച വ്യക്തിയാണ്

Read more