Tag: RSS

യുഗപരിവർത്തനത്തിൻ്റെ ആരംഭം

ഓരോ രാഷ്ട്രത്തിനും സംസ്കാരത്തിനും അതിൻ്റേതായ ജീവിത ദർശനവും പാരമ്പര്യവും ഉണ്ടായിരിക്കും. അതാണ് അതിൻ്റെ സവിശേഷതയും വ്യത്യസ്തതയും.വൈവിധ്യപൂർണമായ ലോകസാഹചര്യത്തിൽ ഓരോ രാഷ്ട്രത്തിനും അതിൻ്റേതായ പങ്ക് വഹിക്കാനുണ്ടെന്ന് സ്വാമി വിവേകാനന്ദനും ...

വികസനത്തിന്റെ മാനദണ്ഡം മാനവികതയാണ്: ഡോ. മോഹന്‍ ഭാഗവത്

ഭോപാല്‍: ഭാരതത്തിന്റെ വികസനസങ്കല്പം അധികാരത്തെയോ സാമ്പത്തികസ്രോതസുകളെയോ ആധാരമാക്കിയല്ല മാനവികതയെ മാനദണ്ഡമാക്കിയാണെന്ന് ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്. മധ്യപ്രദേശിലെ ബംഖേഡിയില്‍ നര്‍മ്മദാഞ്ചല്‍ സുമംഗള സംവാദ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു ...

രാഷ്ട്രസേവനത്തിന് കരാര്‍ നല്കലല്ല സമാജത്തിന്റെ പ്രവര്‍ത്തനം: ഡോ. മോഹന്‍ ഭാഗവത്

മുംബൈ: രാഷ്ട്രസേവനത്തിന് രാഷ്ട്രീയനേതാക്കള്‍ക്ക് കരാര്‍ നല്കുകയല്ല, ആ പ്രവര്‍ത്തനത്തില്‍ പങ്കാളികളാവുകയാണ് വേണ്ടതെന്ന് ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്. രാജാവിനെ സൃഷ്ടിക്കുന്നത് സമാജമാണ്. പ്രജാഹിതം നിറവേറ്റാത്ത രാജാവ് ...

സാമാജിക സമരസത പ്രവര്‍ത്തന തന്ത്രമല്ല, ജീവിത നിഷ്ഠ: ദത്താത്രേയ ഹൊസബാളെ

നാഗ്പൂര്‍: സാമാജിക സമരസത എന്നത് ഒരു പ്രവര്‍ത്തനതന്ത്രമല്ല, ജീവിത നിഷ്ഠയാണെന്ന് ആര്‍എസ്എസ് സര്‍കാര്യവാഹ് ദത്താത്രേയ ഹൊസബാളെ. എല്ലാവരെയും ഒരുമിച്ചുചേര്‍ത്ത് സമാജപരിവര്‍ത്തനത്തിലേക്ക് നയിക്കുകയാണ് ലക്ഷ്യം. കൂട്ടായ പരിശ്രമത്തിലൂടെയല്ലാതെ മാറ്റം ...

കേരളം രണ്ട് സംഘടനാ പ്രാന്തങ്ങളായി

നാഗ്പൂര്‍: പ്രവർത്തനം വികേന്ദ്രീകരിക്കുന്നതിൻ്റെ ഭാഗമായി കേരളം ദക്ഷിണ, ഉത്തരപ്രാന്തങ്ങളായി പ്രവർത്തിക്കും. തിരുവനന്തപുരം മുതല്‍ എറണാകുളം ഉൾപ്പെടുന്ന മേഖല ദക്ഷിണ കേരള പ്രാന്തമെന്നും തൃശ്ശൂര്‍ മുതല്‍ കാസര്‍കോട് ഉൾപ്പെടുന്ന ...

രാമരാജ്യം ലോകത്തിന് മാതൃക: ആര്‍എസ്എസ്

നാഗ്പൂര്‍: വെല്ലുവിളികള്‍ നേരിടുന്ന ലോകത്തിന് രാമരാജ്യമെന്ന ആദര്‍ശം മാതൃകയാണെന്ന് ആര്‍എസ്എസ് അഖിലഭാരതീയ പ്രതിനിധിസഭ. ശ്രീരാമന്റെ ആദര്‍ശങ്ങള്‍ ജീവിതത്തില്‍ പ്രതിഷ്ഠിക്കുന്നതിന് സമൂഹം പ്രതിജ്ഞയെടുക്കണമെന്നും അതുവഴി ശ്രീരാമക്ഷേത്ര പുനര്‍നിര്‍മ്മാണത്തിന്റെ ലക്ഷ്യം ...

ദത്താത്രേയ ഹൊസബാളെആർ എസ് എസ് സർകാര്യവാഹ്

നാഗ്പൂര്‍: ആര്‍എസ്എസ് സര്‍കാര്യവാഹായി ദത്താത്രേയ ഹൊസബാളെയെ വീണ്ടും തെരഞ്ഞെടുത്തു. 2021 മുതല്‍ സര്‍കാര്യവാഹാണ് അദ്ദേഹം. രേശിംഭാഗ് സ്മൃതിഭവനില്‍ ഇന്നലെ അവസാനിച്ച ആര്‍എസ്എസ് അഖില ഭാരതീയ പ്രതിനിധി സഭയാണ് ...

Nagpur, Mar 15 (ANI): Manmohan Vaidya (Akhil Bhartiya Prachar Pramukh-RSS) and Sunil Ambekar of RSS addresses a press conference on the Annual Akhil Bhartiya Pratinidhi Sabha (ABPS), in Nagpur on Friday. (ANI Photo)

സംഘം സമാജത്തിന്റെ സംഘടന: ഡോ. മന്‍മോഹന്‍ വൈദ്യ

നാഗ്പൂര്‍: ആര്‍എസ്എസ് സമാജത്തിന്റെ സംഘടനയാണെന്ന് സഹസര്‍കാര്യവാഹ് ഡോ. മന്‍മോഹന്‍ വൈദ്യ. രാജ്യത്തെ 140 കോടി ജനങ്ങളും ഹിന്ദുക്കളാണെന്നതാണ് ആര്‍എസ്എസ് കാഴ്ചപ്പാട്. അതില്‍ ന്യൂനപക്ഷ, ഭൂരിപക്ഷഭേദമില്ല. എല്ലാവരും ഭാരതീയരാണ്, ...

ആർ എസ് എസ് അഖില ഭാരതീയ പ്രതിനിധി സഭയ്ക്ക് നാഗ്പൂരിൽ തുടക്കം

നാഗ്പൂർ: ശേശിംഭാഗിലെ സ്മൃതിഭവനിൽ ആർഎസ്എസ് അഖില ഭാരതീയ പ്രതിനിധി സഭയ്ക്ക് തുടക്കമായി. സർസംഘചാലക് ഡോ. മോഹൻ ഭാഗവത് , സർകാര്യവാഹ് ദത്താത്രേയ ഹൊസബാളെ എന്നിവർ ഭാരത് മാതാ ...

ആര്‍എസ്എസ് പ്രതിനിധി സഭ 15 മുതല്‍ 17 വരെ

നാഗ്പൂര്‍: ആര്‍എസ്എസ് അഖിലഭാരതീയ പ്രതിനിധി സഭ 15 മുതല്‍ 17 വരെ നാഗ്പൂരില്‍ ചേരും. രേശിംഭാഗിലെ സ്മൃതിഭവനില്‍ ചേരുന്ന പ്രതിനിധിസഭയില്‍ 2023-24 വര്‍ഷത്തെ സേവാകാര്യങ്ങള്‍ അവലോകനം ചെയ്യും. ...

തൊട്ടുകൂടായ്മ പാടേ മാറണം; രാഷ്ട്രത്തെ മുന്നോട്ടുനയിക്കേണ്ട ചുമതല സമാജം ഏറ്റെടുക്കണം: ഡോ. മോഹന്‍ ഭാഗവത്

ധമന്‍ഗാവ്(മഹാരാഷ്ട്ര): സമാജത്തെ വിശുദ്ധമൂല്യങ്ങള്‍ കൊണ്ട് സംസ്‌കരിക്കുക എന്ന ചുമതല ഓരോ വ്യക്തിക്കുമുണ്ടെന്ന് ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്. സംസാകാരവും രാജ്യസ്‌നേഹവും എല്ലാവരിലുമുണര്‍ത്തുക എന്ന ഉത്തരവാദിത്തം ആര്‍എസ്എസ് ...

എറണാകുളം ജില്ലാ സ്ത്രീശക്തി സംഗമം 18ന്

കൊച്ചി: മഹിളാ സമന്വയവേദിയുടെ ആഭിമുഖ്യത്തിൽ കേരളത്തിൽ 18 സ്ത്രീശക്തി സംഗമങ്ങൾ സംഘടിപ്പിക്കുന്നു. ഫെബ്രുവരി 18ന് രാവിലെ ഒമ്പത് മുതൽ വൈകിട്ട് നാലു വരെ എളമക്കര ഭാസ്കരീയം കൺവെൻഷൻ ...

Page 1 of 6 1 2 6

പുതിയ വാര്‍ത്തകള്‍

Latest English News