5:55 am - Wednesday September 20, 2017

ശ്രീ യു.പി.രാജഗോപാല്‍ (ചെക്കപ്പേട്ടന്‍) അന്തരിച്ചു

മുതിര്‍ന്ന സ്വയംസേവകനും ദീർഘകാലം പ്രചാരകനുമായിരുന്ന ശ്രീ യു.പി.രാജഗോപാല്‍ (ചെക്കപ്പേട്ടന്‍)74 വയസ്സ്
ആലുവ കാര്യാലയത്തില്‍ വെച്ച് അന്തരിച്ചു.. വിശ്വവിഭാഗിന്‍െറ ബെെഠക്കിന് ആലുവയില്‍ എത്തിയതായിരുന്നു അദ്ദേഹo. സംഘപ്രവര്‍ത്തനത്തില്‍ പ്രചാരക ജീവിതം നയിച്ച അദ്ദേഹം വിഭാഗ്പ്രചാരകായും വിദേശരാജ്യങ്ങളില്‍ സംഘപ്രവര്‍ത്തനം വ്യാപിപ്പിക്കാനും പ്രധാന പങ്ക് വഹിച്ചു.. അവിവിവാഹിതനായ അദ്ദേഹം പാലക്കാട് കണ്ണകി ശാഖ സ്വയംസേവകനാണ്. ഭാരതീയവിദ്യനികേതന്‍െറ പാലക്കാട് വ്യാസവിദ്യാപീഠത്തിന്‍െറ പ്രസിഡന്‍െറാണ്.. ചെക്കപ്പേട്ടന്റെ പാവനസ്മരണയ്ക്കു മുമ്പിൽ പ്രണമിക്കുന്നു.

News Feed
Filed in

കേരള രാഷ്ട്രീയത്തെ മതവര്‍ഗീയതയുടെ തലത്തിലേക്കെത്തിച്ചതില്‍ ഇടതുപക്ഷത്തിനു സുപ്രധാന പങ്കുണ്ട് : ആര്‍.എസ്.എസ് പ്രാന്തസഹകാര്യവാഹ് എം. രാധാകൃഷ്ണന്‍

Dalit women complain of harassment by CPI(M) workers were arrested

Related posts