3:03 pm - Thursday August 24, 0575

രാഷ്ട്ര സേവികാ സമിതി വിജയദശമി മഹോത്സവം

രാഷ്ട്ര സേവികാ സമിതിയുടെ വിജയദശമി മഹോത്സവം ഒക്ടോബര്‍ 4-ാം തീയതി ശനിയാഴ്ച നടന്നു . ഗണവേഷധാരികളായ സേവികമാര്‍ പങ്കെടുത്ത പഥസഞ്ചലനം കൃത്യം 3:30ന് ശ്രീ പൂര്‍ണ്ണത്രയീശക്ഷേത്ര സന്നിധിയില്‍ നിന്നും പുറപ്പെട്ട് പള്ളിപ്പറമ്പുകാവ് ദേവീക്ഷേത്ര സന്നിധിയില്‍ എത്തിച്ചേര്‍ന്നു

DSC04198

തുടര്‍ന്ന് 4:30ന് ശ്രീമതി ശാന്ത ടീച്ചറിന്റെ (റിട്ടയേര്‍ഡ് ഹൈസ്‌ക്കൂള്‍ ഹെഡ്മിസ്ട്രസ്) അദ്ധ്യക്ഷതയില്‍ നടന്ന പൊതുപരിപാടി ബ്രഹ്മചാരിണി ദേവകീചൈതന്യ (ചിന്മയാ അന്തര്‍ദ്ദേശീയകേന്ദ്രം, വെളിയനാട്) ദീപപ്രോജ്വലനം ചെയ്ത് ഉദ്ഘാടനം നിര്‍വ്വഹിച്ചു. രാഷ്ട്ര സേവികാ സമിതി പ്രാന്തസഹകാര്യവാഹിക ഡോ. ആര്യാദേവി പൊതുപരിപാടിയെ അഭിസംബോധന ചെയ്ത് ബൗദ്ധിക് നടത്തി. സേവികമാരുടെ കായിക അഭ്യാസപ്രകടനവും ഉണ്ടായിരുന്നു

DSC04206

DSC04156

 

 

 

 

 

DSC04176

News Feed
Filed in

കണ്ണൂരില്‍ ആര്‍എസ്‌എസ്‌ പ്രവര്‍ത്തകര്‍ക്ക്‌ നേരെ വീണ്ടും ആക്രമണം

ദേവസ്വം ഭരണം പൊളിച്ചെഴുതണം: കുമ്മനം

Related posts