3:13 pm - Tuesday December 16, 6464

ഉരുള്‍പ്പൊട്ടലില്‍ തകര്‍ന്ന വിതുര ബോണക്കാട് റോഡ് സ്വയംസേവകര്‍ ഗതാഗതയോഗ്യമാക്കി

പ്രക്യതിയുടെ വിക്യതി നടമാടിയ ബോണക്കാട്, വിതുര ബോണക്കാട് റോഡ് വിതുര പ്രദേശത്തെ സ്വയംസേവകര്‍ ഗതാഗതയോഗ്യമാമാക്കി. ആര്‍എസ്എസ് താലൂക്ക് കാര്യവാഹ് സന്തോഷ്,താലൂക്ക് സേവാപ്രമുഖ് സി.വി. ബൈജു, ബിജെപി വിതുര പഞ്ചായത്ത് പ്രസിഡന്‍റ് തള്ളച്ചിറ ഗിരി, സെക്രട്ടറി കുമാര്‍,ആര്‍എസ്സ് എസ്സ് കാര്യകര്‍ത്താക്കളായ മനു മാങ്ങല,ഗോപീക്യഷ്ണന്‍, അനില്‍കുമാര്‍, ആനപ്പെട്ടി സുജിത് എന്നിവര്‍ നേത്യത്വം നല്കി.

2

 

 

News Feed

Can India Save Yazidis ? : P Parameswaran

From Marxism to Nationalism; more than 400 Left Party activists join BJP in Kannur, Kerala

Related posts