അതിർത്തി പ്രശ്നങ്ങളിൽ ചർച്ച തുടരാനൊരുങ്ങി ഇന്ത്യയും ചൈനയും ; ബെയ്ജിങ്ങിൽ വച്ച് നടന്ന യോഗത്തിൽ ധാരണയായി
ന്യൂദൽഹി : നിയന്ത്രണ രേഖയിലെ (ലൈൻ ഓഫ് കൺട്രോൾ) അതിർത്തി പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് നയതന്ത്ര, സൈനിക മാർഗങ്ങളിലൂടെ ചർച്ച തുടരാൻ ഇന്ത്യയും ചൈനയും ബുധനാഴ്ച സമ്മതിച്ചതായി വിദേശകാര്യ മന്ത്രാലയം...