ഉന്നത വിദ്യാഭ്യാസ അധ്യാപക സംഘം സംസ്ഥാന സമ്മേളനം ആലപ്പുഴയില്‍; പി എസ് ശ്രീധരന്‍പിള്ള ഉദ്ഘാടനം ചെയ്യും
ആലപ്പുഴ: ഉന്നത വിദ്യാഭ്യാസ അധ്യാപക സംഘം സംസ്ഥാന സമ്മേളനം ആലപ്പുഴയില്‍ മാര്‍ച്ച് 30 31 തീയതികളില്‍ നടക്കും. 30 ന് രാവിലെ പഗോഡ റിസോര്‍ട്ടില്‍ നടക്കുന്ന സമ്മേളനം...