5:52 am - Wednesday September 20, 2017

മലയാളത്തിന്റെ പ്രിയ ഗാന രചയിതാവ്‌ യൂസഫലി കേച്ചേരി ഇനി ഓര്‍മ്മ

ആധുനിക കാലത്തെ ഗാനരംഗത്തെ വിസ്മയമായ യൂസഫലി കേച്ചേരി (81) അന്തരിച്ചു.  ഏറെ നാളായി രോഗബാധിതനായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആസ്പത്രിയിലായിരുന്നു അന്ത്യം. 1952-ലാണ്‌ അദ്ദേഹം തന്റെ കാവ്യരചന ആരംഭിച്ചത്‌. അനവധി പുരസ്ക്കാരങ്ങള്‍ അദ്ദേഹത്തെ തേടിയെത്തി. കൃഷ്ണഭക്തി ഗാനരചനാരംഗത്തെ മികച്ച സംഭാവനകള്‍ക്ക്‌ കുട്ടികളുടെ ഏറ്റവും വലിയ സാംസ്കാരിക പ്രസ്ഥാനമായ ബാലഗോകുലം ഏര്‍പ്പെടുത്തിയ ജന്മാഷ്‌ടമി പുരസ്ക്കാരത്തിന്‌ അര്‍ഹനായി.

News Feed
Filed in

അപകടത്തില്‍ മരിച്ച യുവാവിന്റെ അവയവങ്ങള്‍ ദാനം ചെയ്തു മാതൃകയായി കുടുംബാംഗങ്ങള്‍

കൃഷ്‌ണ കൃപാസാഗരം

Related posts